പ്രൊപ്പിയോണിക് അസിഡീമിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രൊപ്പിയോണിക് അസിഡീമിയ
മറ്റ് പേരുകൾHyperglycinemia with ketoacidosis and leukopenia
Propionic acid
സ്പെഷ്യാലിറ്റിഅന്തഃസ്രവവിജ്ഞാനീയം Edit this on Wikidata
ലക്ഷണങ്ങൾPoor muscle tone, lethargy, vomiting
ഡയഗ്നോസ്റ്റിക് രീതിGenetic testing; high levels of propionic acid in the urine
TreatmentLow-protein diet
രോഗനിദാനംDevelopment may be normal, or patients may have lifelong learning disabilities

പ്രോട്ടീനും കൊഴുപ്പും പൂർണമായും ദഹിപ്പിക്കാൻ ശരീരത്തിന് കഴിയാത്ത അവസ്ഥയാണ് പ്രൊപ്പിയോണിക് അസിഡീമിയ. [1] ഓർഗാനിക് ആസിഡ് ഡിസോർഡർ എന്ന വിഭാഗത്തിലാണ് ഈ രോഗം ഉൾപ്പെടുന്നത്. ഇത് ഓർഗാനിക് ആസിഡുകൾ എന്നറിയപ്പെടുന്ന പ്രത്യേക ആസിഡുകളുടെ അസാധാരണമായ വർദ്ധനവിന് കാരണമാകുന്നു. രക്തത്തിലെ ഓർഗാനിക് ആസിഡുകളുടെ അസാധാരണ അളവ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. [2] മിക്ക കേസുകളിലും, ജനിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രൊപിയോണിക് അസിഡെമിയയുടെ സവിശേഷതകൾ വ്യക്തമാകും. [3][4]

ലക്ഷണങ്ങൾ[തിരുത്തുക]

പ്രാഥമിക ലക്ഷണങ്ങളിൽ ഭക്ഷണം കഴിക്കാതിരിക്കുക, ഛർദ്ദി, വിശപ്പില്ലായിമ, ദുർബലമായ പേശികൾ അലസത എന്നിവ ഉൾപ്പെടുന്നു. ഈ ലക്ഷണങ്ങൾ ചിലപ്പോൾ ഹൃദയ സംബന്ധമായ തകരാറുകൾ, കോമ, ഒരുപക്ഷേ മരണം എന്നിവ ഉൾപ്പെടെയുള്ള ഗുരുതരമായ മെഡിക്കൽ പ്രശ്നങ്ങളിലേക്ക് പുരോഗമിക്കുന്നു. [5]

അവലംബം[തിരുത്തുക]

  1. https://rarediseases.info.nih.gov/diseases/467/propionic-acidemia
  2. https://emedicine.medscape.com/article/1161910-overview
  3. Ravn K; Chloupkova M; Christensen E; Brandt NJ; Simonsen H; Kraus JP; Nielsen IM; Skovby F; Schwartz M (July 2000). "High incidence of propionic acidemia in greenland is due to a prevalent mutation, 1540insCCC, in the gene for the beta-subunit of propionyl CoA carboxylase". American Journal of Human Genetics. 67 (1): 203–206. doi:10.1086/302971. PMC 1287078. PMID 10820128.
  4. Deodato F, Boenzi S, Santorelli FM, Dionisi-Vici C (2006). "Methylmalonic and propionic aciduria". Am J Med Genet C Semin Med Genet. 142 (2): 104–112. doi:10.1002/ajmg.c.30090. PMID 16602092.
  5. https://ghr.nlm.nih.gov/condition/propionic-acidemia#genes