Jump to content

പ്രൊപെയ്ൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫലകം:Chembox E number
പ്രൊപെയ്ൻ
skeletal structure of the propane molecule
skeletal structure of the propane molecule
displayed structure of the propane molecule
displayed structure of the propane molecule
ball-and-stick model of the propane molecule
ball-and-stick model of the propane molecule
space-filling model of the propane molecule
space-filling model of the propane molecule
Names
IUPAC name
Propane
Identifiers
3D model (JSmol)
ChemSpider
ECHA InfoCard 100.000.753 വിക്കിഡാറ്റയിൽ തിരുത്തുക
RTECS number
  • TX2275000
UN number 1978
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance നിറമില്ലാത്ത വാതകം
സാന്ദ്രത 1.83 kg/m3, gas
507.7 kg/m3, ദ്രാവകം
ദ്രവണാങ്കം
ക്വഥനാങ്കം
0.07 mg/mL (20 °C)
Hazards
EU classification {{{value}}}
R-phrases R12
S-phrases (S2), S9, S16
Explosive limits 2.37–9.5%
Related compounds
Related ആൽക്കെയ്നുകൾ എഥെയ്ൻ
ബ്യൂട്ടെയ്ൻ
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).

മൂന്ന് കാർബൺ ആറ്റങ്ങളുള്ള ആൽക്കെയ്നാണ് പ്രൊപെയ്ൻ. C3H8 ആണ് ഇതിന്റെ രാസവാക്യം. സാധാരണ നിലയിലെ വാതക രൂപത്തിലുള്ള ഇതിനെ മർദ്ദം പ്രയോഗിച്ച് ഗതാഗതത്തിനനുയോജ്യമായ വാതക രൂപത്തിലാക്കാവുന്നതാണ്. എണ്ണ, പ്രകൃതി വാതകം എന്നിവയുടെ സംസ്കരണത്തിൽ മറ്റ് പെട്രോളിയം ഉല്പന്നങ്ങളിൽ നിന്നാണ് പ്രൊപെയ്ൻ നിർമ്മിക്കുന്നത്. എഞ്ചിൻ, ബാർബെക്യു, ഗൃഹ താപനം എന്നിവയിൽ ഇന്ധനമായി ഉപയോഗിക്കുന്നു.

പ്രൊപെയ്ൻ, ബ്യൂട്ടെയ്ൻ, പ്രൊപ്പിലീൻ, ബ്യൂട്ടിലീൻ എന്നിവയുടെ മിശ്രിതമാണ് വ്യാപകമായി ഇന്ധനമായുപയോഗിക്കുന്ന ദ്രവീകൃത പെട്രോളിയം വാതകം അഥവാ എൽ.പി.ജി.

"https://ml.wikipedia.org/w/index.php?title=പ്രൊപെയ്ൻ&oldid=2352520" എന്ന താളിൽനിന്ന് ശേഖരിച്ചത്