പ്രേതലോകം
ദൃശ്യരൂപം
പുറംചട്ട | |
| കർത്താവ് | എൻ.എൻ. പിള്ള |
|---|---|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| പ്രസാധകർ | കറന്റ് ബുക്ക്‌സ് |
| ഏടുകൾ | 1222 |
| ISBN | 81_240_1846_4 |
എൻ.എൻ. പിള്ള രചിച്ച നാടകമാണ് പ്രേതലോകം. 1966-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്.[1][2].
പ്രേതലോകം എന്ന നാടകത്തോടൊപ്പം കാപാലിക, ഈശ്വരൻ അറസ്‌റ്റിൽ, ക്രോസ്‌ബെൽറ്റ്, ആത്മബലി, മരണനൃത്തം, ഗറില്ല, സുപ്രീംകോർട്ട്, ദ ജഡ്‌ജ്‌മെന്റ്. കണക്കു ചെമ്പകരാമൻ തുടങ്ങിയ ഇരുപത്തിരണ്ട് നാടകങ്ങൾ ഒരുമിച്ച് എൻ.എൻ.പിള്ളയുടെ സമ്പൂർണ്ണനാടകങ്ങൾ എന്നപേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് [3]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-27.
- ↑ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-02. Retrieved 2012-07-27.