പ്രിൻസെസ് എലിസബത്ത് വൺ തേൺ അൻട് ടാക്സിസ്
ദൃശ്യരൂപം
Princess Elisabeth | |
---|---|
Princess Elisabeth in 2016 | |
പേര് | |
Elisabeth Margarete Maria Anna Beatriz Prinzessin von Thurn und Taxis | |
രാജവംശം | Thurn and Taxis |
പിതാവ് | Johannes, 11th Prince of Thurn und Taxis |
മാതാവ് | Countess Gloria of Schönburg-Glauchau |
തൊഴിൽ | Journalist, author |
മതം | Roman Catholic |
Thurn and Taxis |
---|
Extended family
|
ജർമ്മൻ ജേർണലിസ്റ്റ്, എഴുത്തുകാരി, ജർമ്മൻ പ്രിൻസിലി ഹൗസ് ഓഫ് തേൺ അൻട് ടാക്സിസിൻറെ അംഗവുമായ പ്രിൻസെസ് എലിസബത്ത് വൺ തേൺ അൻട് ടാക്സിസ് (ജനനം എലിസബത്ത് മാർഗരറ്റ് മരിയ അന്ന ബിയാട്രിസ് പ്രിൻസസ്വൻ വോൺ തേർൺ അൻട് ടാക്സിസ്,1982 മാർച്ച് 24-ന് റെഗൻസ്ബർഗിൽ) 2012 മുതൽ വോഗ മാസികയുടെ സ്റ്റൈൽ എഡിറ്ററായിരുന്നു. [1]ഫാഷൻ, കല, യാത്രാ വിവരണങ്ങൾ എന്നിവയെക്കുറിച്ച് എഴുതുന്നതിനുപുറമെ അവർ വിശ്വാസത്തെപ്പറ്റിയുള്ള ഒരു പ്രാർത്ഥനാക്രമവും രചിച്ചിട്ടുണ്ട്. വത്തിക്കാൻ മാസികയ്ക്ക് വേണ്ടി പതിവായി അവർക്കൊരു കോളവും നൽകുകയുണ്ടായി.[2][3] പ്രൊഫഷണൽ ആയി എലിസബത്ത് വോൺ തേൺ അൻട് ടാക്സിസ് എന്ന പേരിൽ ആണ് അറിയപ്പെടുന്നത് എങ്കിലും അവരുടെ വിളിപ്പേര് TNT എന്നാണ് പലപ്പോഴും പരാമർശിക്കുന്നത്.[1]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 Emanuella Grinberg (7 March 2015). "Photo on Vogue editor's Instagram deleted amid criticism". CNN. Retrieved 8 March 2015.
- ↑ Josef Karg (29 October 2009). "Ich bin keine Heilige!" [I'm not a saint!]. Augsburger Allgemeine (in ജർമ്മൻ). Retrieved 8 March 2015.
- ↑ Anna-maria Wallner (1 April 2010). "Die Carrie Bradshaw des Vatikans" [The Carrie Bradshaw of the Vatican]. Die Presse (in ജർമ്മൻ). Archived from the original on 2018-06-30. Retrieved 8 March 2015.