പ്രിൻസിപിയ മാത്തമാറ്റിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബെർട്രഡ് റസലും ആൽഫ്രഡ് നോർത്ത് വൈറ്റ്ഹെഡും ചേർന്ന് ഗണിത ശാസ്ത്രത്തിന്റെ ആരംഭത്തെ കുറിച്ച് രചിച്ച 1910,1912,1913 എന്നീ വർഷങ്ങളിലായി പുറത്തു വന്ന മൂന്ന് വാല്യങ്ങളുള്ള പുസ്തകമാണ് പ്രിൻസിപിയ മാത്തമാറ്റിക്ക.