പ്രിയ ഹിമേഷ്
ദൃശ്യരൂപം
Priya Hemesh | |
|---|---|
| പശ്ചാത്തല വിവരങ്ങൾ | |
| ജനനം | 10 February 1985 Chennai, Tamil Nadu, India |
| വിഭാഗങ്ങൾ | Playback singer |
| തൊഴിൽ(കൾ) | Playback singer |
| ഉപകരണ(ങ്ങൾ) | Vocals |
| വർഷങ്ങളായി സജീവം | 2007-present |
പ്രിയ ഹിമേഷ് വിവിധ ഇന്ത്യൻ ഭാഷകളിൽ ആലാപനം നടത്തുന്ന ഒരു ഗായികയാണ്. 1985 ഫെബ്രുവരി 10 ന് ചെന്നൈയിൽ ജനിച്ചു. മുഖ്യമായും കന്നഡ, തെലുങ്ക്, തമിഴ് സിനിമകളിൽ പാടുന്നു. തെലുങ്കു ഭാക്ഷയിൽ ആര്യ-2 വിലെ "Ringa Ringa" എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദക്ഷിണ മേഖല ഫിലിംഫെയർ അവാർഡ് ലഭിച്ചിട്ടുണ്ട്.
തെരഞ്ഞെടുത്ത ഗാനങ്ങൾ
[തിരുത്തുക]| വർഷം | ഗാനം | സിനിമാ നാമം | ഭാക്ഷ | സംഗീത സംവിധായകൻ |
|---|---|---|---|---|
| 2006 | "Rangu Raba raba" | Rakhee | തെലുങ്ക് | ദേവീ ശ്രീ പ്രസാദ് |
| 2006 | "Ondhe Ondhu Saari" | Mungaru Male | കന്നട | മനോ മൂർത്തി |
| 2007 | "Hudugi Malebillu" | Geleya | കന്നട | മനോ മൂർത്തി |
| 2007 | "Kozhi Veda Kozhi" | Something Something | തമിഴ് | ദേവീ ശ്രീ പ്രസാദ് |
| 2008 | "Geleya Beku" | Moggina Manasu | കന്നട | മനോ മൂർത്തി |
| 2009 | "A To Z" | King | തെലുങ്ക് | ദേവീ ശ്രീ പ്രസാദ് |
| "Yenthapani Chestiviro" | King | തെലുങ്ക് | ദേവീ ശ്രീ പ്രസാദ് | |
| "Seheri" | Oy! | തെലുങ്ക് | യുവൻ ശങ്കർ രാജ | |
| "Ringa Ringa" | Arya 2 | തെലുങ്ക് | ദേവീ ശ്രീ പ്രസാദ് | |
| "Meow Meow" | Kanthaswamy | തമിഴ് | ദേവീ ശ്രീ പ്രസാദ് | |
| "Meow Meow" | Mallanna | തെലുങ്ക് | ദേവീ ശ്രീ പ്രസാദ് | |
| "Yaare Ninna Mummy" | Maleyali Jotheyali | കന്നട | വി. ഹരികൃഷ്ണ | |
| "Assalaam Walekkum" | Adurs | തെലുങ്ക് | ദേവീ ശ്രീ പ്രസാദ് | |
| "En Jannal Vandha" | Theeradha Vilaiyattu Pillai | തമിഴ് | യുവൻ ശങ്കർ രാജ | |
| 2010 | "Oorella Nanna Porki" | Porki | കന്നട | വി. ഹരികൃഷ്ണ |
| "Edavatt Aytu" | Jackie | കന്നട | വി. ഹരികൃഷ്ണ | |
| "Daane Daane" | Porki | കന്നട | വി. ഹരികൃഷ്ണ | |
| "Ding Dong" | Namo Venkatesa | തെലുങ്ക് | ദേവീ ശ്രീ പ്രസാദ് | |
| "Tuttaadoin" | Namo Venkatesa | തെലുങ്ക് | ദേവീ ശ്രീ പ്രസാദ് | |
| "Sarigama" | Hoo | കന്നട | വി. ഹരികൃഷ്ണ | |
| "Band Baaja Nodu Majaa" | Kichha Huchha | കന്നട | വി. ഹരികൃഷ്ണ | |
| "Kannu Randum" | Kutty | തമിഴ് | ദേവീ ശ്രീ പ്രസാദ് | |
| "Bulle Bulle" | Darling | തെലുങ്ക് | G. V. പ്രകാശ് കുമാർ | |
| "Neela Vaanam" | Manmadhan Ambu | തമിഴ് | ദേവീ ശ്രീ പ്രസാദ് | |
| "Neelaakasam" | Manmadha Banam | തെലുങ്ക് | ദേവീ ശ്രീ പ്രസാദ് | |
| 2011 | "Kettimelam" | Pesu | തമിഴ് | യുവൻ ശങ്കർ രാജ |
| "Diyalo Diyala" | 100% Love | തെലുങ്ക് | ദേവീ ശ്രീ പ്രസാദ് | |
| "Kanchana Mala" | Vanthaan Vendraan | തമിഴ് | S. തമൻ | |
| "Thagalakkonde Naanu" | Jogayya | കന്നട | വി. ഹരികൃഷ്ണ | |
| "Roses Roses Everywhere" | Casanovva | മലയാളം | ഗോപീസുന്ദർ | |
| "Bad Boys" | Businessman | തെലുങ്ക് | S. തമൻ | |
| "Karuppanna Saami'" | Mambattiyan | തമിഴ് | S. തമൻ | |
| Pade pade | Jarasandha | കന്നട | അർജുൻ ജാന്യ | |
| "Godava Godava" | Dhada | തെലുങ്ക് | ദേവീ ശ്രീ പ്രസാദ് | |
| "Anukoneledhuga" | Panjaa | തെലുങ്ക് | യുവൻ ശങ്കർ രാജ | |
| 2012 | "Aathadi Manasudhan" | Kazhugu | തമിഴ് | യുവൻ ശങ്കർ രാജ |
| "Mandya Dindha" | Lucky | കന്നട | അർജുൻ ജാന്യ | |
| "Vegam Vegam" | Sridhar | തമിഴ് | രാഹുൽ രാജ് | |
| "Thugoji Pagoji" | All the Best | തെലുങ്ക് | ഹേമചന്ദ്ര | |
| "Julayi" | Julayi | തെലുങ്ക് | ദേവീ ശ്രീ പ്രസാദ് | |
| "Yaare Neenu" | Dandupalya | കന്നട | അർജുൻ ജാന്യ | |
| "Vella Bambaram" | Saguni | തമിഴ് | G. V. പ്രകാശ് കുമാർ | |
| "Manethanka Baare Manethanka" | Rambo | കന്നട | അർജുൻ ജാന്യ | |
| "Dibiri Dibiri" | Genius | തെലുങ്ക് | ജോഷ്വ ശ്രീധർ | |
| "Ye Janma Bandhamo" | Mr.Nokayya | തെലുങ്ക് | യുവൻ ശങ്കർ രാജ | |
| 2013 | "Mississippi" | Biriyani | തമിഴ് | യുവൻ ശങ്കർ രാജ |
| "London Babu" | 1: Nenokkadine | തെലുങ്ക് | ദേവീ ശ്രീ പ്രസാദ് | |
| "Kannukulle" | Singam II | തമിഴ് | ദേവീ ശ്രീ പ്രസാദ് | |
| 2014 | "Uyrin Maeloru Uyirvanthu" | Vadacurry | തമിഴ് | യുവൻ ശങ്കർ രാജ |
| "Nillu Nillu" | Dil Rangeela | കന്നട | അർജുൻ ജാന്യ | |
| "Yellu Yellu" | Dil Rangeela | കന്നട | അർജുൻ ജാന്യ | |
| "Alludu seenu" | Alludu seenu | തെലുങ്ക് | ദേവീ ശ്രീ പ്രസാദ് | |
| 2015 | "Malli Malli Idi Rani Roju" | Malli Malli Idi Rani Roju | തെലുങ്ക് | ഗോപീസുന്ദർ |
| 2016 | "Thendral Varum Vazhiyil" | Oyee | തമിഴ് | ഇളയരാജ |
| "Aval" | Manithan | തമിഴ് | സന്തോഷ് നാരോയണൻ | |
| "Poda Poda Porambokku" | Thiru Guru | തമിഴ് | തോമസ് രത്നം |
References
[തിരുത്തുക]