പ്രിയദർശിനി പ്ലാനെറ്റേറിയം, തിരുവനന്തപുരം
ദൃശ്യരൂപം
അനുബന്ധമായ പ്രിയദർശിനി പ്ലാനിറ്റോറിയം | |
| ലുവ പിഴവ് ഘടകം:Location_map-ൽ 425 വരിയിൽ : No value was provided for longitude | |
| സ്ഥാപിതം | 1984 |
|---|---|
| സ്ഥാനം | പി.എം.ജി. ജം:, വികാസ് ഭവൻ P.O., തിരുവനന്തപുരം |
| Director | അരുൺ ജെറാൾഡ് പ്രകാശ് |
| വെബ്‌വിലാസം | http://www.kstmuseum.com/ |
തിരുവനന്തപുരത്ത് കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ സ്ഥിതി ചെയ്യുന്ന പ്ലാനിറ്റോറിയമാണ് പ്രിയദർശിനി പ്ലാനിറ്റോറിയം.[1] തിരുവനന്തപുരത്ത് പി.എം.ജി ജംഗ്ഷനിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്ലാനിറ്റോറിയം കൂടാതെ ത്രിമാന സിനിമാ പ്രദർശന കേന്ദ്രം ത്രില്ലേറിയം ശാസ്ത്ര സാങ്കേതിക മ്യൂസിയം, ശാസ്ത്ര പാർക്ക് ലേസർ പ്രദർശന കേന്ദ്രവും ഇതിന്റെ കൂടെ പ്രവർത്തിക്കുന്നു. ഇത് ജനറൽ പൊസ്റ്റ് ആഫീസിന് സമീപമാണ്.
ചിത്രശാല
[തിരുത്തുക]-
പ്ലാനിറ്റേറിയത്തിലെ പഴയ പ്രൊജെക്ടർ
അവലംബം
[തിരുത്തുക]Kerala Science and Technology Museum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ Planetarium likely to be ready by next Onam, The Hindu, December 3, 2013