പ്രാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രാസം (അനുപ്രാസം-Rhyme)

പദ്യത്തിൽ ഓരോ വരിയിലേയും നിശ്ചിതസ്ഥാനങ്ങളിൽ ഒരേ അക്ഷരമോ അല്ലെങ്കിൽ ശബ്ദത്തിൽ വളരെ സമാനമായ അക്ഷരങ്ങളോ ഒത്തുചേർന്നു വരുന്ന കാവ്യാലങ്കാരവ്യവസ്ഥ.


സാധാരണ ഉപയോഗിച്ചുവരുന്നതായി ഏഴു പ്രാസങ്ങൾ ഭാഷാഭൂഷണത്തിൽ എടുത്തുപറഞ്ഞിരിക്കുന്നു. ഇതിൽ തന്നെ ദ്വിതീയാക്ഷരപ്രാസം (കേരളീയഭാഷാകവികൾക്ക് അത്യന്തം പ്രിയമേറിയതിനാൽ) കേരളപ്രാസം എന്നറിയപ്പെടുന്നു.


മറ്റു പ്രാസങ്ങൾ: ആദിപ്രാസം (ആംഗലപ്രാസം), അന്ത്യപ്രാസം (മഹാരാഷ്ട്രാപ്രാസം), അഷ്ടപ്രാസം, ദ്വാദശപ്രാസം,ഷോഡശപ്രാസം, ലാടാനുപ്രാസം


  • ഉദാഹരണങ്ങൾ:
    • ആദ്യാക്ഷരപ്രാസം
    • ദ്വിതീയാക്ഷരപ്രാസം
    • അന്ത്യാക്ഷരപ്രാസം
    • ...

അന്യപ്രതിപാദനങ്ങൾ[തിരുത്തുക]

  1. ദ്വിതീയാക്ഷരപ്രാസവാദം
  2. ഭാഷാഭൂഷണം


"https://ml.wikipedia.org/w/index.php?title=പ്രാസം&oldid=3727426" എന്ന താളിൽനിന്ന് ശേഖരിച്ചത്