പ്രാപ്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രാപ്തി (ചെറുകഥ)
കർത്താവ്‍പരമിത സത്പതി
രാജ്യംഇന്ത്യ
ഭാഷഒഡിയ
പുരസ്കാരങ്ങൾകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016

‍പരമിത സത്പതി രചിച്ച ഒഡിയ ചെറുകഥകളുടെ സമാഹാരമാണ് പ്രാപ്തി (ചെറുകഥ) . ഈ കൃതിക്ക് 2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-09-08. Retrieved 2017-04-20.
"https://ml.wikipedia.org/w/index.php?title=പ്രാപ്തി&oldid=3655435" എന്ന താളിൽനിന്ന് ശേഖരിച്ചത്