പ്രസന്നരാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രസന്നരാജൻ

പ്രമുഖനായ മലയാള സാഹിത്യ വിമർശകനാണ് പ്രസന്നരാജൻ.

ജീവിതരേഖ[തിരുത്തുക]

ഗവണ്മെന്റ്‌ കോളജ്‌ അദ്ധ്യാപകൻ. സാഹിത്യവിമർശകൻ.

കൃതികൾ[തിരുത്തുക]

ലീലാകാവ്യം വീണ്ടും പരിശോധിക്കുമ്പോൾ (1979), കേരളകവിതയിലെ കലിയും ചിരിയും (1992), തേനും വയമ്പും (1995).

പുരസ്കാരം[തിരുത്തുക]

കേരളകവിതയിലെ കലിയും ചിരിയും എന്ന ഗ്രന്ഥത്തിന്‌ 1993-ലെ കേരള സാഹിത്യ അക്കാദമിയുടെ അവാർഡ്‌ ലഭിച്ചു. തേനും വയമ്പും 1995-ലെ എസ്‌.ബി.ഐ. അവാർഡ്‌ നേടി[1].

അവലംബം[തിരുത്തുക]

  1. http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=83

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രസന്നരാജൻ&oldid=3260294" എന്ന താളിൽനിന്ന് ശേഖരിച്ചത്