പ്രമാണത്തിന്റെ സംവാദം:Wikiposter.JPG

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വയം വരച്ചതാണെങ്കിലും ലോഗോ വിക്കിപീഡിയയുടേതല്ലേ? -- റസിമാൻ ടി വി 01:21, 2 ജൂൺ 2009 (UTC)[മറുപടി]

വിവരണത്തിൽ ചേത്തിട്ടുണ്ട്. ലൈസൻ മാറ്റേണ്ടിവരുമോ?--അഭി 12:30, 2 ജൂൺ 2009 (UTC)[മറുപടി]
അറിഞ്ഞുകൂടാ. എനിക്ക് ഈ കാര്യത്തിലൊന്നും തീരെ വിവരമില്ല. അഭി മിക്കി മൗസിന്റെ ഒരു ചിത്രം ചെറിയ മാറ്റങ്ങളോടെ വരച്ചാൽ അത് fan art ആകും. സാധാരണ ഗതിയിൽ അത് വിക്കിയിൽ upload ചെയ്യാൻ പറ്റില്ല എന്നണെന്റെ അറിവ്. അതേ നിയമങ്ങളല്ലേ ഇവിടെയും ബാധകമാവുക? ഇതാണോ derivative work? -- റസിമാൻ ടി വി 01:55, 3 ജൂൺ 2009 (UTC)[മറുപടി]