പ്രമാണത്തിന്റെ സംവാദം:Mulaku1.JPG

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഞങ്ങളുടെ നാട്ടിലൊക്കെ (മലപ്പുറം) നല്ല എരിവുള്ള ചെറിയ(കാന്താരി ആണെന്ന് തോന്നുന്നു) ചീര പറങ്കിമുളക് എന്ന് പറയും. മുളകിന് പറങ്കി എന്ന് കേട്ടിട്ടില്ല. — ഈ തിരുത്തൽ നടത്തിയത് 84.235.8.211 (സംവാദംസംഭാവനകൾ)

കണ്ണൂരൊക്കെ ഇതിനു പറങ്കി എന്നും പറയും. --ജ്യോതിസ് 18:05, 27 ഡിസംബർ 2007 (UTC)[മറുപടി]

ദൈവത്തിനു സ്തുതി . പുതിയ ഒരറിവ് കിട്ടി --ബ്ലുമാൻ‍ഗോ ക2മ 18:10, 27 ഡിസംബർ 2007 (UTC)[മറുപടി]