Jump to content

പ്രമാണത്തിന്റെ സംവാദം:Malayalam wiki studyclass - 30Oct2010 (5).jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലൈസൻസ് ശരിയല്ലല്ലോ? സൃഷ്ടാവിനെ ചിത്രത്തിൽ കാണാം.--അഭി 11:25, 12 നവംബർ 2010 (UTC)[മറുപടി]

ഇവിടെ നിന്ന്

In the case of a work made in the course of the author’s employment under a contract of service or apprenticeship, the employer shall, in the absence of any agreement to the contrary, be the first owner of the copyright therein.

ഇതനുസരിച്ച് നിലനിർത്താൻ താല്പര്യമുണ്ടെങ്കിൽ അത്തരത്തിൽ വിവരണം നൽകുക. ഒ.ടി.ആർ.എസ്. സ്ഥിരീകരണത്തിനാണ് (നല്ലത്) താല്പര്യമെങ്കിൽ അങ്ങനെയ് ചെയ്യുക. --Vssun (സുനിൽ) 12:18, 12 നവംബർ 2010 (UTC)[മറുപടി]

ഞാൻ തന്നെ ടൈമർ ഓണാക്കി ക്യാമറ ഒരാളെ പിടിക്കാൻ ഏൽപ്പിച്ചതാണെങ്കിൽ കോപ്പിറൈറ്റ് എനിക്ക് തന്നെ അല്ലേ? --ശ്രീജിത്ത് കെ (സം‌വാദം) 13:54, 12 നവംബർ 2010 (UTC)[മറുപടി]

അങ്ങനെയാണെങ്കിൽ മെറ്റഡാറ്റ തിരുത്തിയോ ഒഴിവാക്കിയോ അപ്‌ലോഡ് ചെയ്യേണ്ടേ? --Vssun (സുനിൽ) 16:31, 12 നവംബർ 2010 (UTC)[മറുപടി]

ഇതൊക്കെ വളഞ്ഞ വഴിയാണു്. എന്റെ ക്യാമറ എന്റെ കൂട്ടുകാരനെ ഏല്പിച്ച് എന്റെ ഫോട്ടോ ഞാൻ എടുപ്പിച്ചാൽ എന്റെ കൂട്ടുകാരൻ ആണു് പടത്തിന്റെ ഉടമസ്ഥൻ എന്ന് പറയുന്നത് അല്പം കടന്ന കൈയ്യാണു്. ഇങ്ങനെ വളഞ്ഞ വഴി അല്ലാതെ നേരായ പരിഹാരം ആണു് വേണ്ടത്--ഷിജു അലക്സ് 16:46, 12 നവംബർ 2010 (UTC)[മറുപടി]