പ്രമാണത്തിന്റെ സംവാദം:Kadannal.JPG

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ പ്രാണിയെ എന്താണു വിളിക്കുന്നത്? ഞങ്ങളുടെ നാട്ടിൽ ഇതിനെ കടന്നൽ എന്നു വിളിക്കും.കൂടുതൽ അറിയുന്നവർ ഒരു ലേഖനം ആരംഭിക്കുക --Anoopan| അനൂപൻ 10:36, 30 നവംബർ 2008 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയിൽ കാണുന്ന w:Chalcididae ആണോ കടന്നൽ? അതിലെ കണ്ണികളിലൂടെ സഞ്ചരിച്ചപ്പോൾ w:Chalcid wasp എന്ന താൾ കണ്ടു. അതിൽ ഇങ്ങനെ കാണുന്നു There are nineteen extant families recognized at present: പക്ഷേ അതിലെ ഏതാ ഈ കടന്നൽ?--Anoopan| അനൂപൻ 10:59, 30 നവംബർ 2008 (UTC)[മറുപടി]


ഇതിനെ കടന്നൽ എന്നും കുളവി എന്നും അറിയപ്പെടുന്നു. ചെറു കുടുകളിൽ പത്തൊ ഇരുപതോ എണ്ണമുള്ള ഇതിലും ചെറിയ തരം കടന്നലും ഉണ്ട്. ചിത്രത്തിൽ കാണുന്ന കടന്നലുകൾ ഇടതൂർന്ന ഇലകളുള്ള വൻ മരങ്ങളിൽ ഇലയും അരക്കും എല്ലാം കൂടിച്ചേർത്ത് പന്താകൃതയിലുള്ള കൂടുകളീൽ നൂറ് കണക്കിന് എണ്ണം ഉണ്ടാവും. ഈ കടന്നലുകളാണ് തേനീച്ചക്കൂടുകൾ ആക്രമിച്ച് നശിപ്പിക്കുന്നത്.

വീഡീയോ കാണുക:http://vids.myspace.com/index.cfm?fuseaction=vids.individual&videoID=1403253300

നിലംതൊടാമണ്ണ്,വേട്ടാവളിയൻ തുടങ്ങിയ പേരുകളുള്ള ജീവിക്കും രൂപഭാവങ്ങളിൽ ഇതിന് സമാനമായവയുണ്ട്.

noble 11:46, 30 നവംബർ 2008 (UTC)[മറുപടി]