പ്രമാണത്തിന്റെ സംവാദം:Jackfruit pic.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിന്റെ മെറ്റാഡാറ്റായിൽ ഛായാഗ്രാഹകനും, ചിത്രമെടുത്ത തിയതിയുമൊക്കെ മാറ്റമുണ്ടല്ലോ.. ചിത്രം കോപ്പിറൈറ്റഡ്‌ആണെന്നുമാണ്‌ കാണുന്നത്. --Vssun (സുനിൽ) 13:01, 24 ജൂലൈ 2010 (UTC)[മറുപടി]

ചിത്രം പഴയതാണ്. ചിത്രമെടുത്ത തീയതിയല്ല അപ്‌ലോഡ് ചെയ്ത തീയതിയാണ് നൽകിയിരിക്കുന്നത്. — ഈ തിരുത്തൽ നടത്തിയത് Rojypala (സംവാദംസംഭാവനകൾ)

ഛായാഗ്രാഹകൻ: Mayang Adnin and William Smith എന്ന് കാണുന്നു, ഇതേ പറ്റി ഒന്ന് വിശദമാക്കാമോ? --സാദിക്ക്‌ ഖാലിദ്‌ 06:34, 25 ജൂലൈ 2010 (UTC)[മറുപടി]