പ്രമാണത്തിന്റെ സംവാദം:Guruvayoor Temple 1730.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് ഗുരുവായൂർ ക്ഷേത്രമാവാനുള്ള സാധ്യത തീരെയില്ല. അവലംബം ആവശ്യമാണ്. 1730-ൽ ഫോട്ടോഗ്രാഫി കണ്ടുപിടിച്ചിട്ടുമില്ല.--Vinayaraj (സംവാദം) 01:05, 26 ജനുവരി 2013 (UTC)[മറുപടി]

വർഷം 1900ലോ മറ്റോ ആയികൂടെ? അങ്ങനാണെങ്കിൽ ഗുരുവായൂർ ക്ഷേത്രമാവാനുള്ള സാദ്ധ്യത? --ഷിജു അലക്സ് (സംവാദം) 02:12, 26 ജനുവരി 2013 (UTC)[മറുപടി]
എന്നാലുമില്ല. ഇത് കാണുമല്ലോ --Vinayaraj (സംവാദം) 14:35, 26 ജനുവരി 2013 (UTC)[മറുപടി]

ഫേസ് ബുക്കിലെ സംവാദം കണ്ടിരുന്നു. അതിനനുസരിച്ച് ചിത്രം പുനർനാമകരണം ചെയ്യുന്നത് നന്നാവും എന്ന് തോന്നുന്നു. --ഷിജു അലക്സ് (സംവാദം) 14:41, 26 ജനുവരി 2013 (UTC)[മറുപടി]

ചിറ്റൂർ ശ്രീകൃഷ്ണ ക്ഷേത്രം 1928 ൽ ആണ്.— ഈ തിരുത്തൽ നടത്തിയത് 117.208.245.27 (സംവാദംസംഭാവനകൾ) 23:41, സെപ്റ്റംബർ 13, 2014 (UTC)