പ്രമാണത്തിന്റെ സംവാദം:Clerodendrum paniculatum.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിനെ പെരു എന്നല്ലേ വിളിക്കുക? കാട്ടു പെരുവും ഇല്ലേ? --ചള്ളിയാൻ ♫ ♫ 07:52, 31 ഒക്ടോബർ 2007 (UTC) ആറുമാസ് പൂവ് എന്നാണ് ഞങ്ങടെയവിടെ ഇതിനെ പറയാറ്. (തൃശ്ശൂര്) ഓണത്തിന് തൃക്കാക്കരയപ്പനെ അലങ്കരിക്കാൻ ഇത് കാര്യമായി ഉപയോഗിക്കാറുണ്ട്. --AniVar 09:00, 31 ഒക്ടോബർ 2007 (UTC)[മറുപടി]

കണ്ണൂർ ജില്ലയുടെ ചില ഭാഗങ്ങളിൽ ഇതിനെ കൃഷ്ണകിരീടം എന്നാണു പറയാറ്--അനൂപൻ 09:03, 31 ഒക്ടോബർ 2007

ഒരു ലിങ്ക് കിട്ടിയിട്ടുണ്ട് - http://ayurvedicmedicinalplants.com/plants/3139.html (സുഗീഷിനു നന്ദി!) ShajiA 18:39, 1 നവംബർ 2007 (UTC) (UTC)[മറുപടി]

മാഷെ, പഗോഡയുടെ ആകൃതി ആയതുകൊണ്ടാകും അങ്ങനെ പേരിട്ടത്. ചിത്രത്തിന്റെ പേര്‌ മാറ്റി കൃഷ്ണകിരീടം എന്ന് തന്നെയാക്കണം.--സുഗീഷ് 18:49, 1 നവംബർ 2007 (UTC)[മറുപടി]