പ്രമാണത്തിന്റെ സംവാദം:Adalotakam12.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ചിത്രം എവിടെനിന്നു സ്കാൻ ചെയ്തു എന്നു വ്യക്തമാക്കാമോ? --Vssun (സുനിൽ) 03:31, 17 സെപ്റ്റംബർ 2010 (UTC)[മറുപടി]

സ്വന്തം സ്കാനറിൽ സ്വയം ചെയ്തതാണ്Satheesan.vn 10:26, 19 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഈ ചിത്രത്തിന്റെ ഉറവിടം (ഏതു പുസ്തകത്തിൽ നിന്നാണ് എന്നത്) പകർപ്പവകാശമുള്ളതാണോ എന്നാണ് സംശയം. ബഹുഭൂരിപക്ഷം പുസ്തകങ്ങളും പകർപ്പവകാശപരിധിയിൽ വരുന്നതാണല്ലോ. --Vssun (സുനിൽ) 09:49, 25 സെപ്റ്റംബർ 2010 (UTC)[മറുപടി]
ഡിജിറ്റൽ ക്യാമറ സ്വന്തമായി ഇല്ലാത്ത കാലത്ത് ഇല സ്കാനറിൽ വച്ചു സ്വയം എടുത്തതാണ്‌. ഉടമ ഞാൻ തന്നെ. Satheesan.vn 10:05, 25 സെപ്റ്റംബർ 2010 (UTC)[മറുപടി]

വിശദീകരണത്തിന് നന്ദി. --Vssun (സുനിൽ) 07:21, 26 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഇത് ശ്രദ്ധിക്കൂ[തിരുത്തുക]

വിക്കിപീഡിയ:ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ#പ്രധാന നയങ്ങൾ 1ാം വിഷയം. ചിത്രത്തിലുള്ള വാക്ക് --മഹാരാജാവ് 15:05, 28 സെപ്റ്റംബർ 2010 (UTC)[മറുപടി]

"പകർപ്പവകാശം സംബന്ധിച്ചുള്ളതോ മറ്റേതെങ്കിലും തരത്തിലുള്ള കടപ്പാടുകളോ ചിത്രത്തിൽ തന്നെ രേഖപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക" ഇക്കാര്യമാണോ ഉദ്ദേശിച്ചത്? ചിത്രത്തിൽ ആടലോടകം എന്നല്ലാതെ മറ്റെങ്കിലുമുണ്ടോ? ആടലോടകം വേണമെങ്കിൽ ഒഴിവാക്കി റീഅപ്‌ലോഡ് ചെയ്യാം. --Vssun (സുനിൽ) 14:53, 29 സെപ്റ്റംബർ 2010 (UTC)[മറുപടി]

ആ വാക്ക് ഇല്ലെങ്കിൽ നന്നായേനേ.....അത് വേണമെങ്കിൽ ഒരു നോട്ടായി ചേർക്കമല്ലോ..--മഹാരാജാവ് 08:36, 30 സെപ്റ്റംബർ 2010 (UTC)[മറുപടി]

കുറിപ്പ് ഒഴിവാക്കി അപ്‌ലോഡ് ചെയ്തിട്ടുണ്ട്. --Vssun (സുനിൽ) 03:15, 1 ഒക്ടോബർ 2010 (UTC)[മറുപടി]