പ്രമാണത്തിന്റെ സംവാദം:വാഴക്കൂമ്പിൽനിന്നും തേൻ നുകരുന്ന അണ്ണാൻ.JPG

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ചിത്രത്തിന്റെ പേര് ശരിയല്ല --സാദിക്ക്‌ ഖാലിദ്‌ 18:33, 20 സെപ്റ്റംബർ 2008 (UTC)[മറുപടി]

പേരിന്റെ കാര്യത്തിൽ നമുക്കൊരു നയം ഇല്ലല്ലോ. ഇതും കൂടി കാണുക. --Shiju Alex|ഷിജു അലക്സ് 18:42, 20 സെപ്റ്റംബർ 2008 (UTC)[മറുപടി]

വാഴക്കൂമ്പിൽ നിന്ൻ തേൻ നുകരുന്ന അണ്ണാൻ അല്ലെങ്കിൽ വാഴക്കൂമ്പിൽ തേൻ നുകരുന്ന അണ്ണാൻ എന്നു മതിയോ?--ഷാജി 13:44, 21 സെപ്റ്റംബർ 2008 (UTC)[മറുപടി]

വാഴക്കൂമ്പിന്റെ മുകളിൽ നിന്നു കൊണ്ട് പച്ചകായ് തിന്നാൻ പോകുന്നത് പോലെയാണ് അണ്ണാന്റെ നില്പ് :-) ‘വാഴക്കൂമ്പിൽനിന്നും തേൻ നുകരുന്ന` എന്ന അർഥം വരാത്ത രീതിയിൽ വാഴക്കൂമ്പിൽ നിൽകുന്ന അണ്ണാൻ എന്നോ മറ്റോ പേരു കൊടുക്കാമെന്ന് തോന്നുന്നു. എന്നിരുന്നാലും ചിത്രങ്ങളുടെ പേരുമാറ്റം വിക്കിയിൽ ഒരു കീറാമുട്ടിയായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത് --സാദിക്ക്‌ ഖാലിദ്‌ 16:25, 21 സെപ്റ്റംബർ 2008 (UTC)[മറുപടി]

വിവരണങ്ങളോടു കൂടിയ ഒരു പേര് നൽകുക.

ഉദാ: ചിത്രശലഭം.jpg എന്ന പേര് അനുയോജ്യമല്ല, എന്നാൽ
പൂന്തേൻ നുകരുന്ന ബ്ലൂ ടൈഗർ ചിത്രശലഭം.jpg ഉത്തമമാണ്.

എന്നല്ലേ അപ്ലോഡ് പേജിലെ നിർദ്ദേശം. പിന്നെ ഇങ്ങനെ പേരു വന്നതിൽ അദ്ഭുതപ്പെടാനുണ്ടോ? ;)--അഭി 11:14, 24 നവംബർ 2008 (UTC)[മറുപടി]

ഇങ്ങനത്തെ പേരു തന്നെയാണു DSC, IMG എന്നിങ്ങനെയുള്ള അർത്ഥമില്ലാത്ത പേരുകളെക്കാൾ നല്ലത്. --Shiju Alex|ഷിജു അലക്സ് 11:33, 24 നവംബർ 2008 (UTC)[മറുപടി]