പ്രമാണത്തിന്റെ സംവാദം:നീല തവള.JPG

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിത്രത്തിൽ, ©EZHUTTUKARI@gmail.com എന്ന് കാണുന്നു. ഇത് അനുവധിക്കാമോ? --Subeesh Talk‍ 11:19, 7 ഒക്ടോബർ 2009 (UTC)[മറുപടി]

പാടില്ല. ചിത്രം ഒഴിവാക്കുക അല്ലെങ്കിൽ പുതിയ പതിപ്പ് അപ്‌ലോഡ് ചെയ്യുക. --Shiju Alex|ഷിജു അലക്സ് 11:34, 7 ഒക്ടോബർ 2009 (UTC)[മറുപടി]

അത് ശ്രദ്ധിച്ചില്ല ? പുതിയത് ഇപ്പോൾ തന്നെ അപ്ലോഡ് ചെയ്യാം. (സ്വന്തം രചന വിക്കിപീഡിയ ഉപയോഗത്തിനു മാത്രം എന്ന ലൈസൻസ് കൊടുക്കുവാൻ താല്പര്യപ്പെടുന്നു ഇതിനു വഴി വല്ലതുമുണ്ടോ?) --എഴുത്തുകാരി സം‌വദിക്കൂ‍ 12:57, 7 ഒക്ടോബർ 2009 (UTC)[മറുപടി]

സ്വന്തം രചന വിക്കിപീഡിയ ഉപയോഗത്തിനു മാത്രം എന്ന ലൈസൻസ് വിക്കിപീഡിയയിൽ നിരോധിച്ചിരിക്കുന്നു. ആ ലൈസൻസ് ഉള്ള ചിത്രങ്ങൾ എത്രയും പെട്ടെന്ന് ഒഴിവാക്കണം എന്നാണു് വിക്കിമീഡിയ ഫൗണ്ടേഷന്റെ നയം. വിജ്ഞാനം സ്വതന്ത്രമാകുമ്പോപോൾ അതു് വിക്കിപീഡിയയ്ക്കു് മാത്രം അവകാശപ്പെട്ടതല്ല എന്നതാണു് ഈ നയത്തിന്റെ പിറകിൽ ഉള്ള ചിന്ത. --Shiju Alex|ഷിജു അലക്സ് 13:01, 7 ഒക്ടോബർ 2009 (UTC)[മറുപടി]

ഫെയർ യൂസേജ് കോപ്പിറൈറ്റഡ് എന്നത് ഉപയോഗിക്കാമോ ?--എഴുത്തുകാരി സം‌വദിക്കൂ‍ 13:10, 7 ഒക്ടോബർ 2009 (UTC)[മറുപടി]