പ്രമാണത്തിന്റെ സംവാദം:ധനുഷ്കോടി തീവണ്ടിയാപ്പീസ്.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ചിത്രത്തിന്റെ വിവരണം തെറ്റാണെന്നൊരു സംശയം. ധനുഷ്‌കോടിയിലെ ഒരു തകർന്ന കൃസ്ത്യൻ പള്ളിയുടെ ചിത്രമാണിത്. — ഈ തിരുത്തൽ നടത്തിയത് Jomesh (സംവാദംസംഭാവനകൾ) 17:11, 12 ജനുവരി 2010 (UTC)[മറുപടി]

അങ്ങനെത്തന്നെയാകണം. സഹയാത്രികർ പറഞ്ഞപ്പോൾ മറിച്ചാലോചിക്കാഞ്ഞ് അബദ്ധധാരണയായിത്തീർന്നതാണ്‌. അവിടെ ഒരു പള്ളിയുടെ സാദ്ധ്യത കാണാഞ്ഞത് മണ്ടത്തരംതന്നെ. ഇതിന്റെ തലക്കെട്ടിപ്പൊ എങ്ങനെ മാറ്റും?--തച്ചന്റെ മകൻ 09:25, 13 ജനുവരി 2010 (UTC)[മറുപടി]

തലക്കെട്ട് എന്താണ് വേണ്ടത് എന്നു പറഞ്ഞാൽ മാറ്റാം. അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. കാരണം ഈ ചിത്രം ഇപ്പോൾ കോമൺസിലുണ്ട്. അവിടെയാണ് യഥാർത്ഥത്തിൽ പേര് മാറ്റേണ്ടത്. --Vssun 09:39, 13 ജനുവരി 2010 (UTC)[മറുപടി]