Jump to content

പ്രമാണം:Red Army flag (Fictitious).svg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർണ്ണ വലിപ്പം(എസ്.വി.ജി. പ്രമാണം, നാമമാത്രമായ 450 × 300 പിക്സലുകൾ, പ്രമാണത്തിന്റെ വലിപ്പം: 780 ബൈ)

ചുരുക്കം

വിവരണം
English: Flag of the Red Army
Русский: Флаг Красной армии
സ്രോതസ്സ് en:Image:Red Army flag.svg
സ്രഷ്ടാവ് Zscout370
മറ്റു പതിപ്പുകൾ

അനുമതി

Public domain ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, ഈ സൃഷ്ടി പൊതുസഞ്ചയത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.
ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ അനുവദിച്ചിരിക്കുന്നു.
Public domain
റഷ്യൻ ഫെഡറേഷനിൽ 18 ഡിസംബർ 2006 മുതൽ പ്രാബല്യത്തിലുള്ള സിവിൽ നിയമസംഹിത നം. 230-FZ-യിലെ ഭാഗം IV പ്രകാരം ഈ സൃഷ്ടി പകർപ്പവകാശത്തിനു വിധേയമാക്കാവുന്നതല്ല.

ആർട്ടിക്കിൾ 1259. പകർപ്പവകാശം ബാധകമായവ

ഖണ്ഡിക 5

ആശയങ്ങൾ, ധാരണകൾ, തത്വങ്ങൾ, മാർഗ്ഗങ്ങൾ, പ്രവർത്തനരീതികൾ, വ്യവസ്ഥകൾ, ഉപാധികൾ, സാങ്കേതികമോ സംഘടനാപരമോ മറ്റുവിധത്തിലോ ഉള്ള പ്രശ്നങ്ങൾക്കുള്ള നിർദ്ധാരണങ്ങൾ, കണ്ടുപിടുത്തങ്ങൾ, വസ്തുതകൾ, പ്രോഗ്രാമിങ് ഭാഷകൾ എന്നിവയ്ക്ക് പകർപ്പവകാശം ബാധകമാകുന്നതല്ല.

ഖണ്ഡിക 6

പകർപ്പവകാശം ബാധകമല്ലാത്തവ:
  • നിയമങ്ങൾ, മറ്റ് നിയമപരമായ എഴുത്തുകൾ, കോടതി തീരുമാനങ്ങൾ, നിയമവുമായി ബന്ധപ്പെട്ട മറ്റ് വസ്തുവകകൾ, ഭരണകൂട സംബന്ധിയായ അല്ലെങ്കിൽ, നിയമവ്യവഹാരവുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകൾ എന്നിവയുൾപ്പെടെ സ്റ്റേറ്റ് ഭരണകൂട ഏജൻസികളുടെയും പ്രാദേശിക ഭരണകൂട ഏജൻസികളുടെയും ഔദ്യോഗിക പ്രമാണങ്ങൾ, അന്താരാഷ്ട സംഘടനകളുടെ ഔദ്യോഗിക പ്രമാണങ്ങൾ, അതുപോലെ തന്നെ അവയുടെ ഔദ്യോഗിക പരിഭാഷയും;
  • സ്റ്റേറ്റ് ചിഹ്നങ്ങളും മുദ്രകളും (പതാകകൾ, മുദ്രകൾ, ഉത്തരവുകൾ, ബാങ്ക്‌നോട്ടുകൾ, ഒപ്പം അതുപോലുള്ളവ), അതുപോലെ തന്നെ മുനിസിപ്പൽ ഘടനകളുടെ ചിഹ്നങ്ങളും മുദ്രകളും;
  • വ്യക്തമായ നിർമ്മാതാവില്ലാത്ത, നാടോടി കലാരൂപങ്ങൾ (നാടോടിവിജ്ഞാനീയം);
  • പൂർണ്ണമായും വിവരദായക സ്വഭാവത്തിലുള്ള, സംഭവങ്ങളേയും വസ്തുതകളെയും കുറിച്ചുള്ള വാർത്തകൾ (ദൈനംദിന വാർത്താ അറിയിപ്പുകൾ, ടെലിവിഷൻ പരിപാടികൾ, ഗതാഗതസമയപ്പട്ടിക ഒപ്പം അതുപോലുള്ളവ).

നിയമത്തിന്റെ പൂർണ്ണരൂപം: റഷ്യൻ ഭാഷയിൽ.

കുറിപ്പ് – അന്തർഭരണകൂട, അന്താരാഷ്ട്ര ഉടമ്പടിപ്രകാരം, റഷ്യൻ ഫെഡറേഷനാണ് റഷ്യൻ സോവ്യറ്റ് ഫെഡെറേറ്റീവ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെയും ഒപ്പം യൂണിയൻ ഓഫ് സോവ്യറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സിന്റെയും നിയമപ്രകാരമുള്ള പിന്തുടർപ്പവകാശി; അതുകൊണ്ട്, ഈ അനുമതി റ്റാഗ് റഷ്യൻ എസ്.എഫ്.എസ്.ആറിന്റെയും, സോവ്യറ്റ് യൂണിയന്റെയും ഔദ്യോഗിക ചിഹ്നങ്ങൾക്കും പ്രമാണങ്ങൾക്കും ബാധകമാകുന്നതാണ് (യൂണിയൻ തലം[1]).

മുന്നറിയിപ്പ് – ഈ അനുമതി റ്റാഗ്, നിർദ്ദേശത്തിലിരിക്കുന്ന ഔദ്യോഗിക ചിഹ്നങ്ങൾക്കോ ഔദ്യോഗിക പ്രമാണങ്ങളുടെ കരടുകൾക്കോ ബാധകമാകണമെന്നില്ല, അവ പകർപ്പവകാശ സംരക്ഷിതമായേക്കാം.


  1. യൂണിയൻ തലം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, സോവ്യറ്റ് യൂണിയനിലെ മറ്റ് 14 റിപ്പബ്ലിക്കുകളിലെ ഔദ്യോഗിക ചിഹ്നങ്ങളുടെയും, ഔദ്യോഗിക പ്രമാണങ്ങളുടെയും ഉപയോഗം അവയുടെ നിയമപ്രകാരമുള്ള പിന്തുടർച്ചാവകാശിയ്ക്കാണ് എന്നാണ്. ബന്ധപ്പെട്ട അനുമതി റ്റാഗുകൾ കാണുക.

Communist symbol Legal disclaimer
This image contains a symbol prohibited by law in some nations, owing to it being a representation of communism, socialism, or a similar governmental structure; or of an associated political party/organization:

Imagery covered may include the hammer and sickleen, red star, emblems/insignias, flags or images of leaders.


беларуская  беларуская (тарашкевіца)  беларуская (тарашкевіца)  български  čeština  dansk  Deutsch  English  Esperanto  español  euskara  suomi  français  Gàidhlig  galego  magyar  Bahasa Indonesia  italiano  日本語  қазақша  한국어  македонски  norsk bokmål  Nederlands  norsk  polski  português  română  русский  sicilianu  slovenščina  српски / srpski  svenska  ไทย  Türkçe  українська  Tiếng Việt  中文  中文(简体)  中文(繁體)  +/−

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക
Flag of Red Army (Workers and Peasants Red Army)

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്11:23, 24 സെപ്റ്റംബർ 202211:23, 24 സെപ്റ്റംബർ 2022-ലെ പതിപ്പിന്റെ ലഘുചിത്രം450 × 300 (780 ബൈ)Loic26Reverted to version as of 01:05, 15 September 2011 (UTC)
15:10, 14 സെപ്റ്റംബർ 202215:10, 14 സെപ്റ്റംബർ 2022-ലെ പതിപ്പിന്റെ ലഘുചിത്രം400 × 267 (24 കെ.ബി.)HaisollokopasEdit
01:05, 15 സെപ്റ്റംബർ 201101:05, 15 സെപ്റ്റംബർ 2011-ലെ പതിപ്പിന്റെ ലഘുചിത്രം450 × 300 (780 ബൈ)Alkaricode cleanup; precision of star
10:47, 29 മാർച്ച് 200810:47, 29 മാർച്ച് 2008-ലെ പതിപ്പിന്റെ ലഘുചിത്രം450 × 300 (6 കെ.ബി.)F l a n k e rCorrection of the geometries of the star
09:58, 29 മാർച്ച് 200809:58, 29 മാർച്ച് 2008-ലെ പതിപ്പിന്റെ ലഘുചിത്രം450 × 300 (2 കെ.ബി.)F l a n k e rCorrection of the geometries of the star
20:41, 4 ഫെബ്രുവരി 200620:41, 4 ഫെബ്രുവരി 2006-ലെ പതിപ്പിന്റെ ലഘുചിത്രം450 × 300 (867 ബൈ)Zscout370Fixed the colors to match the USSR flag, wrote the code out in notepad
03:33, 26 ജനുവരി 200603:33, 26 ജനുവരി 2006-ലെ പതിപ്പിന്റെ ലഘുചിത്രം450 × 300 (3 കെ.ബി.)Zscout370The flag of the Red Army (drawn as seen on posters).
15:20, 8 ഡിസംബർ 200515:20, 8 ഡിസംബർ 2005-ലെ പതിപ്പിന്റെ ലഘുചിത്രം450 × 300 (3 കെ.ബി.)Klemen KocjancicRed Army flag Source: http://en.wikipedia.org/wiki/Image:Red_Army_flag.svg {{Zscout370}}

താഴെ കാണുന്ന 2 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

ഈ പ്രമാണത്തിന്റെ കൂടുതൽ ആഗോള ഉപയോഗം കാണുക.

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:Red_Army_flag_(Fictitious).svg" എന്ന താളിൽനിന്ന് ശേഖരിച്ചത്