പ്രമാണം:Jewish copper plates of Cochin (2017 replica).jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർണ്ണ വലിപ്പം(914 × 793 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 146 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
English: * A modern replica of the Jewish copper plates of Cochin (gifted by Indian Prime Minister Narendra Modi to the Prime Minister of Israel, Benjamin Netanyahu, in Jerusalem, Israel on July 04, 2017).
  • Jewish copper plates of Cochin (c. 1000 AD) is a royal charter issued by the Chera/Perumal king of Kerala (Bhaskara Ravi Manukuladitya) to Joseph Rabban, a Jewish merchant living in Cranganore.
  • The charter shows the status and importance of the Jewish colony in Cranganore near Cochin.
  • It is originally engraved in Vattezhuthu with Grantha letters in Malayalam language (28 lines on three sides of two copper plates)
  • The plate is dated in the 38th (2 + 36) "A-series" regnal year of king Bhaskara Ravi Manukuladitya (ruled 962―1021 AD).
തീയതി
സ്രോതസ്സ്

ഈ പ്രമാണമോ അതിന്റെ സ്രോതസ്സ് പ്രമാണമോ 110661 എന്ന ഐ.ഡി.യിലും ഒപ്പം 99240 സി.എൻ.ആറിലും Prime Minister's Office, ഭാരത സർക്കാറിനു വേണ്ടി പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ പ്രസിദ്ധീകരിച്ചതാണ്. (നേരിട്ടുള്ള കണ്ണി)

ഈ റ്റാഗ് ഇത് ഉൾപ്പെടുത്തിയിരിക്കുന്ന സൃഷ്ടിയുടെ പകർപ്പവകാശസ്ഥിതിയെ സൂചിപ്പിക്കുന്നില്ല. ഒരു സാധാരണ പകർപ്പവകാശ റ്റാഗ് ആവശ്യമാണ്. കോമൺസ്:അനുമതി നൽകൽ കാണുക.


العربية  বাংলা  English  日本語  македонски  മലയാളം  polski  简体中文  繁體中文  +/−

സ്രഷ്ടാവ്
institution QS:P195,Q7243280

അനുമതി

ഈ പ്രമാണം ഭാരത സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതും ഗവൺമെന്റ് ഓപ്പൺ ഡാറ്റ ലൈസൻസ് - ഇന്ത്യ എന്ന അനുവാദപത്ര പ്രകാരം പ്രസിദ്ധീകരിക്കുന്നതുമാണ്.

നാഷണൽ ഡാറ്റ ഷെയറിങ്ങ് ആൻഡ് ആക്സസിബിലിറ്റി പോളിസി എന്ന ഉത്തരവ്‌ അനുസരിച്ച് അതിന്റെ പരിധിയിൽ വരുന്ന ഭാരത സർക്കാരിന്റെയും ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ഉടമസ്ഥതയിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും കൈവശമുള്ള പൊതുമുതൽ ഉപയോഗിച്ചു ശേഖരിച്ച പങ്കുവെക്കാവുന്ന എല്ലാ വിവരങ്ങളും ആർക്കും നിയമാനുസൃതമുള്ള വാണിജ്യപരമോ അല്ലാത്തതോ ആയ ഏത് ആവശ്യത്തിനും ഉപയോഗിക്കാനും, അതിൽ മാറ്റങ്ങൾ വരുത്താനും, പുനഃപ്രസിദ്ധീകരിക്കാനും ഉള്ള അനുമതി തരുന്നു.

അങ്ങനെ ഉപയോഗിക്കുന്ന ആൾ അതിന്റെ ദാതാവ്, ഉറവിടം, അനുമതിപത്രം എന്നിവ (കടപ്പാട്) സൂചിപ്പിക്കേണ്ടതാണ്. അതിനായി ഡിജിറ്റൽ ഓബ്ജക്റ്റ് ഐഡന്റിഫയർ, യൂണിഫോം റിസോഴ്സ് ലൊക്കേറ്റർ, യൂണിഫോം റിസോഴ്സ് ഐഡന്റിഫയർ തുടങ്ങിയ മാർഗ്ഗങ്ങൾ ഉപയോഗിക്കാം.

ദാതാവ് താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ നിർബന്ധിക്കുന്നതായി സൂചിപ്പിക്കുകയോ തോന്നിപ്പിക്കുകയോ ചെയ്യരുത്. എന്തെങ്കിലും തെറ്റുകൾക്കോ വീഴ്ചകൾക്കോ ദാതാവ് ഉത്തരവാദിയല്ല, ഉപയോഗം കൊണ്ടുണ്ടായേക്കാവുന്ന എന്തെങ്കിലും നഷ്ടത്തിനോ ദ്രോഹത്തിനോ ക്ഷയത്തിനോ ദാതാവ് ഒരു കാരണവശാലും ഉത്തരവാദിയല്ല.

ഈ വിവരങ്ങളുടെ പുതുക്കിയ പതിപ്പുകൾ ലഭ്യമാക്കാമെന്ന് ദാതാവ് ഉറപ്പു നൽകുന്നില്ല. അങ്ങനെ നല്കാൻ ദാതാവിന് ബാധ്യതയുമില്ല.

പരിധിയിൽ പെടാത്തവ: തുടർന്നുപറയുന്നവ ഈ അനുമതിപത്രത്തിന്റെ പരിധിയിൽ വരികയില്ല: 1. വ്യക്തിപരമായ വിവരങ്ങൾ; 2. രഹസ്യാത്മകത ആവശ്യമുള്ളതോ പങ്കുവെക്കാൻ പാടില്ലാത്തതോ ആയ വിവരങ്ങൾ; 3. പേരുകൾ, മുദ്രകൾ, ലോഗോകൾ, മറ്റു തിരിച്ചറിയൽ അടയാളങ്ങൾ; 4. നിർമ്മാണാവകാശം, വ്യാപാരമുദ്ര, തുടങ്ങിയ മറ്റു ബൗദ്ധികസ്വത്തവകാശങ്ങളുടെ പരിധിയിൽ വരുന്ന വിവരങ്ങൾ; 5. സൈനിക അധികാരമുദ്രകൾ; 6. തിരിച്ചറിയൽ രേഖകൾ; 7. വിവരാവകാശനിയമം 2005 ഭാഗം 8 പ്രകാരം വെളിപ്പെടുത്തുന്നതിൽനിന്നും ഒഴിവാക്കപ്പെട്ട വിവരങ്ങൾ.

കടപ്പാട്: Prime Minister's Office (ജി.ഒ.ഡി.എൽ-ഇന്ത്യ)

Deutsch  English  español  français  हिन्दी  日本語  മലയാളം  मराठी  русский  中文(简体)  中文(繁體)  中文(臺灣)  +/−

http://pib.nic.in/newsite/photo.aspx?photoid=110661 എന്നിടത്ത് യഥാർത്ഥത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ഈ ചിത്രം, 2018-09-07-ന്, കാര്യനിർവാഹക(ൻ) അല്ലെങ്കിൽ സംശോധക(ൻ) ആയ GazothBot സംശോധനം ചെയ്യുകയും, അന്നേ ദിവസം ആ ഉറവിടത്തിൽ ഉണ്ടായിരുന്നെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുള്ളതാണ്.

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

5 ജൂലൈ 2017

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്00:38, 7 സെപ്റ്റംബർ 201800:38, 7 സെപ്റ്റംബർ 2018-ലെ പതിപ്പിന്റെ ലഘുചിത്രം914 × 793 (146 കെ.ബി.)GazothBotUploading Press Information Bureau image with ID 110661

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:Jewish_copper_plates_of_Cochin_(2017_replica).jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്