പ്രമാണം:Idukki Dam, ഇടുക്കി അണക്കെട്ട്.JPG
Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ പ്രിവ്യൂവിന്റെ വലിപ്പം: 800 × 600 പിക്സലുകൾ. മറ്റ് റെസലൂഷനുകൾ: 320 × 240 പിക്സലുകൾ | 640 × 480 പിക്സലുകൾ | 1,024 × 768 പിക്സലുകൾ | 1,280 × 960 പിക്സലുകൾ | 2,560 × 1,920 പിക്സലുകൾ | 3,072 × 2,304 പിക്സലുകൾ.
പൂർണ്ണ വലിപ്പം (3,072 × 2,304 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.96 എം.ബി., മൈം തരം: image/jpeg)
ഈ പ്രമാണം വിക്കിമീഡിയ കോമൺസിൽ നിന്നുള്ളതാണ്. പ്രമാണത്തെക്കുറിച്ചുള്ള വിവരണം താഴെ കൊടുത്തിരിക്കുന്നു.
|
ചുരുക്കം
വിവരണംIdukki Dam, ഇടുക്കി അണക്കെട്ട്.JPG |
മലയാളം: ഇടുക്കി ജില്ലയിൽ, (കേരളം, ഇന്ത്യ) പെരിയാർ നദിക്കു കുറുകെ നിർമ്മിച്ചിട്ടുള്ള അണക്കെട്ടാണ് ഇടുക്കി അണക്കെട്ട്. വൈദ്യുതോല്പാദനമാണ് അണക്കെട്ടിന്റെ ഉദ്ദേശം. ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ടാണിത്. 1976 ഫെബ്രുവരി 12 ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഈ ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു. 839 മീറ്റർ ഉയരമുള്ള കുറവൻ മലയെയും, 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി[1] ഉയരത്തിൽ പെരിയാറിന് കുറുകെയാണ് അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. 60 ചതുരശ്ര കിലോമീറ്റർ വ്യാപിച്ച് കിടക്കുന്ന ജലസംഭരണിയാണ് ഡാമിനുള്ളത്. പരമാവധി സംഭരണ ശേഷി 74.5 ദശലക്ഷം ഘനയടിയാണെങ്കിലും 70.5 ടി എം സി വരെയാണ് സംഭരിക്കാറുള്ളത്. 780 മെഗാവാട്ട് ഉല്പാദന ശേഷിയുള്ള പദ്ധതിയുടെ ഊർജ്ജോല്പാദനകേന്ദ്രം മൂലമറ്റത്താണ്. നാടുകാണി മലയുടെ മുകളിൽനിന്ന് 750 മീറ്റർ അടിയിലുള്ള ഭൂഗർഭ വൈദ്യുതനിലയം ഇന്ത്യയിലെ ഏറ്റവും വലുതുമാണ്. |
തീയതി | |
സ്രോതസ്സ് | സ്വന്തം സൃഷ്ടി |
സ്രഷ്ടാവ് | കാക്കര |
ഈ മീഡിയ പ്രമാണം മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു - 2 പദ്ധതിയുടെ ഭാഗമായി ചേർത്തതാണ്.
English | français | हिन्दी | italiano | македонски | മലയാളം | sicilianu | +/− |
അനുമതി
ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
- താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
- പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
- പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
- താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
- കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
- ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.
ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ
സൃഷ്ടിയിലുള്ളത്
ഈ വിശേഷഗുണത്തിന് വിലയുണ്ട്, പക്ഷേ അത് അപരിചിതമാണ്.
26 ഓഗസ്റ്റ് 2010
Canon Digital IXUS 75 ഇംഗ്ലീഷ്
exposure time ഇംഗ്ലീഷ്
0.01 സെക്കന്റ്
f-number ഇംഗ്ലീഷ്
8
focal length ഇംഗ്ലീഷ്
5.8 മില്ലിമീറ്റർ
ISO speed ഇംഗ്ലീഷ്
80
image/jpeg
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 08:15, 28 ഫെബ്രുവരി 2012 | 3,072 × 2,304 (2.96 എം.ബി.) | Shijan Kaakkara |
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന 2 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:
മെറ്റാഡാറ്റ
ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല.
ഛായാഗ്രാഹി നിർമ്മാതാവ് | Canon |
---|---|
ഛായാഗ്രാഹി മോഡൽ | Canon DIGITAL IXUS 75 |
തുറന്നിരിക്കപ്പെട്ട സമയം | 1/100 സെക്കന്റ് (0.01) |
എഫ് സംഖ്യ | f/8 |
ഐ.എസ്.ഒ. വേഗതയുടെ മൂല്യമതിപ്പ് | 80 |
ഡാറ്റ സൃഷ്ടിക്കപ്പെട്ട തീയതിയും സമയവും | 10:57, 26 ഓഗസ്റ്റ് 2010 |
ലെൻസിന്റെ ഫോക്കൽ ദൂരം | 5.8 mm |
വിന്യാസം | സാധാരണം |
തിരശ്ചീന റെസലൂഷൻ | 180 dpi |
ലംബ റെസലൂഷൻ | 180 dpi |
പ്രമാണത്തിന് മാറ്റം വരുത്തിയ തീയതിയും സമയവും | 10:57, 26 ഓഗസ്റ്റ് 2010 |
Y, C എന്നിവയുടെ സ്ഥാനനിർണ്ണയം | മദ്ധ്യത്തിലാക്കിയത് |
എക്സിഫ് (Exif) പതിപ്പ് | 2.2 |
ഡിജിറ്റൈസ് ചെയ്ത തീയതിയും സമയവും | 10:57, 26 ഓഗസ്റ്റ് 2010 |
ഓരോ ഘടകത്തിന്റേയും അർത്ഥം |
|
ചിത്രം ചുരുക്കുവാനുപയോഗിച്ചിരിക്കുന്ന മാർഗ്ഗം | 5 |
അപെക്സ് ഷട്ടർ സ്പീഡ് | 6.65625 |
അപെക്സ് അപ്പെർച്ചർ | 6 |
എക്സ്പോഷർ ബയസ് | 0 |
പരമാവധി ലാൻഡ് അപാർച്ചർ | 2.96875 APEX (f/2.8) |
മീറ്ററിൽ അളവെടുക്കുന്ന വിധം | ശ്രേണി |
ഫ്ലാഷ് | ഫ്ലാഷ് ഉപയോഗിച്ചില്ല, സ്വയം പ്രവർത്തന രീതി |
പിന്തുണയുള്ള ഫ്ലാഷ്പിക്സ് പതിപ്പ് | 1 |
കളർ സ്പേസ് | sRGB |
ഫോക്കൽ തലം X നൽകുന്ന വ്യതിരിക്തത | 13,653.333333333 |
ഫോക്കൽ തലം Y നൽകുന്ന വ്യതിരിക്തത | 13,633.136094675 |
ഫോക്കൽ തലം വ്യതിരിക്തതയുടെ ഏകകം | ഇഞ്ച് |
സംവേദന രീതി | ഒറ്റ-ചിപ്പ് കളർ ഏരിയ സംവേദിനി |
പ്രമാണത്തിന്റെ സ്രോതസ്സ് | ഡിജിറ്റൽ നിശ്ചല ഛായാഗ്രാഹി |
ഇച്ഛാനുസരണമുള്ള ചിത്ര പ്രക്രിയ | സാധാരണ പ്രക്രിയ |
എക്സ്പോഷർ മോഡ് | യാന്തിക എക്സ്പോഷർ |
വൈറ്റ് ബാലൻസ് | യാന്ത്രിക വൈറ്റ് ബാലൻസ് |
ഡിജിറ്റൽ സൂം അനുപാതം | 1 |
ദൃശ്യ ഗ്രഹണ തരം | സാധാരണം |
"https://ml.wikipedia.org/wiki/പ്രമാണം:Idukki_Dam,_ഇടുക്കി_അണക്കെട്ട്.JPG" എന്ന താളിൽനിന്ന് ശേഖരിച്ചത്