പ്രമാണം:ചിമ്മാനക്കളി.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർണ്ണ വലിപ്പം(3,072 × 2,048 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.94 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം: ഉത്തര കേരളത്തിലെ കൃഷിയുമായി ബന്ധപ്പെട്ട് പുലയ സമുദായം രൂപപ്പെടുത്തിയെടുത്ത ഗ്രാമീണനാടകമാണ് ചിമ്മാനക്കളി. പുലയർ പാടിവരാറുള്ള “ചോതിയും പിടയും” എന്ന ദീർഘമായ പാട്ടിലെ കഥാഭാഗമാണ് ഇതിനവലംബം. പുലയ വിഭാഗത്തിന്റെ ചരിത്രവും ദൈന്യതകളും ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളും പാട്ടിനോടൊപ്പം നൃത്ത–അഭിനയ രൂപത്തിൽ ആവിഷ്കരിക്കുന്നു. നർമ്മരസമൂറുന്ന പാട്ടുകളും സംഭാഷണങ്ങളും ഉണ്ടാകും. തുടിയാണ് വാദ്യം. മാവിലൻ , മാവിലത്തി, മാപ്പിള തുടങ്ങിയവർ കഥാപാത്രങ്ങളാണ്.കണ്ണൂർ ജില്ലയിലെ പഴയങ്ങാടി, മാട്ടൂൽ പ്രദേശത്ത് മാത്രമേ ചിമ്മാനക്കളി നിലവിലുള്ളൂ. കാഞ്ഞൻ പൂജാരിയുടെ മകൻ കെ. കുമാരനും സംഘവുമാണ് ഈ കലാരൂപത്തിന്റെ പ്രായോജകർ.
Logo Wiki Loves Love ഈ ചിത്രം എടുത്ത രാജ്യം: ഇന്ത്യ
തീയതി
സ്രോതസ്സ് സ്വന്തം സൃഷ്ടി
സ്രഷ്ടാവ് Abhilash raman

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ -ഷെയർ എലൈക് 4.0 അന്താരാഷ്ട്ര അനുവാദപത്ര പ്രകാരമാണ്.
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.


Wiki Loves Folklore
ഈ ചിത്രം വിക്കി നാടൻകലകളെ സ്നേഹിക്കുന്നു ഫോട്ടോഗ്രാഫി മത്സരത്തിന്റെ ഭാഗമായി അപ്‌ലോഡ് ചെയ്തതാണ്.

العربية | български | বাংলা | čeština | Deutsch | English | Español | français | हिन्दी | Bahasa Indonesia | italiano | 日本語 | ಕನ್ನಡ | 한국어 | македонски | മലയാളം | मराठी | Bahasa Melayu | română | русский | português do Brasil | ತುಳು | Türkçe | українська | +/−

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക
chimmanakkali

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

1 ജനുവരി 2012

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്16:45, 4 ഫെബ്രുവരി 202016:45, 4 ഫെബ്രുവരി 2020-ലെ പതിപ്പിന്റെ ലഘുചിത്രം3,072 × 2,048 (1.94 എം.ബി.)Abhilash ramanUser created page with UploadWizard

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:ചിമ്മാനക്കളി.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്