ദാറുൽ ഉലൂം ദയൂബന്ദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
18:39, 13 ജൂലൈ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Irshadpp (സംവാദം | സംഭാവനകൾ) ("Darul Uloom Deoband" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)

 

Darul Uloom Deoband
പ്രമാണം:Darul Uloom Deoband logo.png
തരംIslamic university
സ്ഥാപിതം30 മേയ് 1866 (157 വർഷങ്ങൾക്ക് മുമ്പ്) (1866-05-30)
സ്ഥാപകർMuhammad Qasim Nanautavi, Sayyid Muhammad Abid, Fazlur Rahman Usmani and others.
ചാൻസലർMajlis e Shura
റെക്ടർAbul Qasim Nomani
വിദ്യാർത്ഥികൾApprox 5000
സ്ഥലംDeoband, Uttar Pradesh, India
ക്യാമ്പസ്Urban; 70 acres
കായിക വിളിപ്പേര്Darul Uloom
വെബ്‌സൈറ്റ്www.darululoom-deoband.com
ദാറുൽ ഉലൂം ദയൂബന്ദ്

ദയൂബന്ദിൽ സ്ഥിതിചെയ്യുന്ന ഒരു സുന്നി-മുസ്‌ലിം ദയൂബന്ദി ഇസ്‌ലാമിക വിദ്യാഭ്യാസസ്ഥാപനമാണ് ദാറുൽ ഉലൂം ദയൂബന്ദ്. ഉത്തർപ്രദേശിലെ സഹാറൻപൂർ ജില്ലയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 1866 ൽ മുഹമ്മദ് കാസിം നാനൗതവി, ഫസ്‌ലുറഹ്മാൻ ഉസ്മാനി, സയ്യിദ് മുഹമ്മദ് ആബിദ് തുടങ്ങിയവർ ചേർന്നാണ് വിദ്യാലയം സ്ഥാപിച്ചത്. [1] [2] . മഹ്മൂദ് ദയൂബന്ദി ആദ്യത്തെ അധ്യാപകനും മഹ്മൂദ് ഹസൻ ദയൂബന്ദി ആദ്യത്തെ വിദ്യാർത്ഥിയും ആയിരുന്നു[3].

നിലവിൽ അർഷദ് മദനി സ്ഥപനത്തിന്റെ പ്രിൻസിപ്പലും അബുൽ കാസിം നുഅ്മാനി റെക്റ്ററുമാണ്.


അവലംബം

  1. Muḥammad Miyan Deobandi. Ulama-e-Haq ke mujāhidāna kārnāme (in ഉറുദു). New Delhi: Faisal Publications. pp. 44–47.
  2. Roshen Dalal (2014). The Religions of India: A Concise Guide to Nine Major Faiths. Penguin UK. ISBN 9788184753967. Retrieved 30 May 2021.
  3. Metcalf, Barbara (1978). "The Madrasa at Deoband: A Model for Religious Education in Modern India". Modern Asian Studies. 12 (1): 111–134. doi:10.1017/S0026749X00008179. JSTOR 311825.
"https://ml.wikipedia.org/w/index.php?title=ദാറുൽ_ഉലൂം_ദയൂബന്ദ്&oldid=3606330" എന്ന താളിൽനിന്ന് ശേഖരിച്ചത്