2409:4073:18F:380F:D439:9076:E88E:A6BE എന്ന ഉപയോക്താവിന്റെ സംഭാവനകൾ

ചെയ്ത സേവനങ്ങൾവികസിപ്പിക്കുകചുരുക്കുക
⧼contribs-top⧽
⧼contribs-date⧽

25 മാർച്ച് 2020

  • 01:4801:48, 25 മാർച്ച് 2020 മാറ്റം നാൾവഴി +2,712 ജുമുഅ മസ്ജിദ്→‎നമസ്കാരസ്ഥലം: ജമാഅത്തു നിസ്കാരം . 5 നേരത്തെ നിസ്കാരങ്ങൾ ഓരോ മുസ്ലിം മത വിശ്വാസിയും കൃത്യമായി നിർവഹിക്കാൻ ബാധ്യസ്ഥരാണ്. അതോടൊപ്പം ഓരോ നാട്ടിലും ഒരു കേന്ദ്രത്തിലെങ്കിലും അത് ജമാഅത്തായി സംഘടിതമായി നിർവഹിക്കൽ നിർബന്ധമാണ്. അല്ലെങ്കിൽ ആ നാട്ടുക്കാർ മുഴുവനും കുറ്റക്കാരാകും എന്നാണ് ഇസ്ലാം പഠിപ്പിച്ചിട്ടുള്ളത്.അത് കൊണ്ടാണ് ഓരോ നാട്ടിലും ഒരു മഹല്ല് കേന്ദ്രീകരിച്ചു ഈ സംവിധാനം നിർവഹിച്ചു പോരുന്നത്. എന്നാൽ പള്ളികളിൽ സംഘടിക്കുവാൻ പ്രയാസമുള്ള ഘട്ടം ഉണ്ടാകുംപോൾ പള്ളിയിലെ നിസ്‌കാരങ്ങൾ ഒഴിവാക്കൽ സാധാരണയാണ്. റ്റാഗ്: കണ്ടുതിരുത്തൽ സൗകര്യം