"ദുർബല അണുകേന്ദ്രബലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ia:Interaction debile
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: oc:Força nucleara faibla
വരി 42: വരി 42:
[[nl:Zwakke kernkracht]]
[[nl:Zwakke kernkracht]]
[[no:Svak kjernekraft]]
[[no:Svak kjernekraft]]
[[oc:Força nucleara faibla]]
[[pl:Oddziaływanie słabe]]
[[pl:Oddziaływanie słabe]]
[[pt:Força nuclear fraca]]
[[pt:Força nuclear fraca]]

17:30, 4 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം


പ്രകൃതിയിലെ നാല്‌ അടിസ്ഥാനബലങ്ങളിലൊന്നാണ്‌ ദുർബല അണുകേന്ദ്രബലം അഥവാ ദുർബലബലം. കണികാഭൗതികത്തിലെ സ്റ്റാൻഡേർഡ് മോഡൽ പ്രകാരം W, Z ബോസോണുകളാണ്‌ ഈ ബലത്തിന്റെ വാഹകർ. ബീറ്റാക്ഷയത്തിനും തദ്ഫലമായുണ്ടാകുന്ന അണുപ്രസരണത്തിനും കാരണമാകുന്നത് ദുർബലബലമാണ്‌. ഗുരുത്വാകർഷണബലം കഴിഞ്ഞാൽ ഏറ്റവും ദുർബലമായിട്ടുള്ള അടിസ്ഥാനബലമാണ്‌ ഇത്.

"https://ml.wikipedia.org/w/index.php?title=ദുർബല_അണുകേന്ദ്രബലം&oldid=995148" എന്ന താളിൽനിന്ന് ശേഖരിച്ചത്