"ഏണസ്റ്റ് റൂഥർഫോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: kk:Резерфорд Эрнест
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: mk:Ернст Радерфорд
വരി 79: വരി 79:
[[lt:Ernest Rutherford]]
[[lt:Ernest Rutherford]]
[[lv:Ernests Rezerfords]]
[[lv:Ernests Rezerfords]]
[[mk:Ернст Радерфорд]]
[[mn:Эрнест Резерфорд]]
[[mn:Эрнест Резерфорд]]
[[mr:अर्नेस्ट रुदरफोर्ड]]
[[mr:अर्नेस्ट रुदरफोर्ड]]

23:27, 26 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം

റഥർഫോർഡ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ റഥർഫോർഡ് (വിവക്ഷകൾ) എന്ന താൾ കാണുക. റഥർഫോർഡ് (വിവക്ഷകൾ)
ഏണസ്റ്റ് റഥർഫോർഡ്
ജനനം(1871-08-30)ഓഗസ്റ്റ് 30, 1871
മരണംഒക്ടോബർ 19, 1937(1937-10-19) (പ്രായം 66)
ദേശീയതഇംഗ്ലണ്ട്
അറിയപ്പെടുന്നത്ആണവഭൗതികത്തിന്റെ പിതാവ്
ആറ്റത്തിന്റെ ഘടന വ്യക്തമാക്കി
പ്രോട്ടോണിന്റെ കണ്ടുപിടിത്തം
റേഡിയോ ആക്റ്റിവിറ്റി അളക്കാനുള്ള ഏകകം
പുരസ്കാരങ്ങൾനോബൽ സമ്മാനം(രസതന്ത്രം)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഭൗതികശാസ്ത്രം
സ്ഥാപനങ്ങൾമക് ഗിൽ യൂണിവേഴ്സിറ്റി
വിക്ടോറിയാ യൂണിവേഴ്സിറ്റി(മാഞ്ചസ്റ്റർ)
അക്കാദമിക് ഉപദേശകർജെ.ജെ.തോംസൺ
ഒപ്പ്

ഏണസ്റ്റ് റഥർഫെർഡ്, ബാരൺ റഥർഫെർഡ് ഓഫ് നെൽസണ് ഒന്നാമൻ ‍ ഒരു ന്യൂസിലാന്റ് ഊർജ്ജതന്ത്രജ്ഞനായിരുന്നു. അണുകേന്ദ്രഭൗതികത്തിന്റെ പിതാവായി അറിയപ്പെടുന്നത് ഇദ്ദേഹമാണ്. തന്റെ സ്വർണത്തകിട് പരീക്ഷണത്തിലൂടെ ന്യൂക്ലിയസിന്റെ റഥർഫോർഡ് വിസരണം കണ്ടെത്തിക്കൊണ്ട് ഇദ്ദേഹം ഓർബിറ്റൽ സിദ്ധാന്തത്തിന് തുടക്കം കുറിച്ചു. 1908-ൽ ഇദ്ദേഹത്തിന് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.

"https://ml.wikipedia.org/w/index.php?title=ഏണസ്റ്റ്_റൂഥർഫോർഡ്&oldid=990386" എന്ന താളിൽനിന്ന് ശേഖരിച്ചത്