"ലേസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
== പ്രവർത്തനതത്വം ==
പ്രകാശത്തിന്റെ ഉത്തേജിത ഉത്സജന (stimulated emission) മാണ് ലേസറിൽ നടക്കുന്നത്. എക്സൈറ്റഡ് സ്റ്റേറ്റിലുള്ള (excited state) ഒരു ഇലക്‌ട്രോൺ, ഒരു പ്രകാശകണത്താൽ ഉത്തേജിക്കപ്പെട്ട്, ഗ്രൗണ്ട് സ്റ്റേറ്റിലേക്ക് വരുമ്പോൾ, ആ പ്രകാശകണത്തിന്റെ അതേ ആവ്^തി, ധ്രുവണം, ഫേസ്, ദിശ എന്നിവയിലുള്ള ഒരു ഫോട്ടോണിനെ എമിറ്റുചെയ്യുന്നു. ലേസറിലുള്ള [[ പോപ്പുലേഷൻ ഇൻവേർഷൻ]] അവസ്ഥയിൽ, ഉത്തേജിത ഉത്സജനത്തിന്റെ തോത്, സ്വതഃഉത്സജനത്തിനേക്കാളും, അവശോഷണത്തെക്കാളും കൂടുതൽ ആയിരിക്കും.
==വർഗ്ഗീകരണം ==
==ഉപയോഗങ്ങൾ==
|