"മൂങ്ങ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: el:Κουκουβάγια |
(ചെ.) യന്ത്രം ചേർക്കുന്നു: ne:लाटोकोसेरो |
||
വരി 79: | വരി 79: | ||
[[ms:Burung Hantu]] |
[[ms:Burung Hantu]] |
||
[[mzn:پیت کله]] |
[[mzn:پیت کله]] |
||
[[ne:लाटोकोसेरो]] |
|||
[[nl:Uilen (vogels)]] |
[[nl:Uilen (vogels)]] |
||
[[nn:Ugle]] |
[[nn:Ugle]] |
21:01, 14 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
മൂങ്ങ | |
---|---|
ബ്രൗൺ ഫിഷ് മൂങ്ങ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Infraclass: | |
Superorder: | |
Order: | Strigiformes Wagler, 1830
|
Families | |
Strigidae | |
Synonyms | |
Strigidae sensu Sibley & Ahlquist |
200-ലധികം സ്പീഷുസുകൾ അടങ്ങുന്ന ഒരു ഇരപിടിയൻ പക്ഷിവർഗ്ഗമാണ് മൂങ്ങ. മിക്കവയും ഏകാന്ത ജീവിതം നയിക്കുന്നവയും പകൽ വിശ്രമിച്ച് രാത്രി ഇരപിടിക്കുന്നവയുമാണ്. മൂങ്ങകൾ സാധാരണയായി ചെറിയ സസ്തനികൾ, പ്രാണികൾ, മറ്റ് പക്ഷികൾ എന്നിവയെയാണ് വേട്ടയാടാറ്. മത്സ്യങ്ങളെ പിടിക്കുന്നതിൽ പ്രഗൽഭരായ മൂങ്ങകളുമുണ്ട്. അന്റാർട്ടിക്കയും ഗ്രീൻലാന്റിന്റെ മിക്കഭാഗങ്ങളും ചില വിദൂര ദ്വീപുകളും ഒഴിച്ച് മറ്റെല്ലാ പ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു. ജീവിച്ചിരിക്കുന്ന മൂങ്ങകളെ സ്ട്രിജിഡെ, ടൈറ്റോനിഡെ എന്നിങ്ങനെ രണ്ട് കുടുംബങ്ങളായി വിഭാഗീകരിച്ചിരിക്കുന്നു.