"പ്രവൃത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'==വർക്ക്(ഭൗതിക ശാസ്ത്രം)== ബലവും സ്ഥാനാന്തരവും [[...' താൾ സൃഷ്ടിച്ചിരിക്കുന്നു |
started an article about work |
||
വരി 1: | വരി 1: | ||
==വർക്ക്(ഭൗതിക ശാസ്ത്രം)== |
==വർക്ക്(ഭൗതിക ശാസ്ത്രം)== |
||
ബലവും സ്ഥാനാന്തരവും [[സദിശം]] ആണ്. ഒരു [[ബലം]] ഉണ്ടാക്കുന്ന [[സ്ഥാനാന്തരം]] അറിഞ്ഞാൽ (സ്ഥാനാന്താരത്തിന്റെ ദിശയും അറിയണം) വർക്ക് കാണാൻ സാധിക്കും, അഥവാ ബലവും സ്ഥാനാന്തരവും തമ്മിലുള്ള [[അദിശ ഗുണകാങ്കമാണ്]] ആ ബലം അവിടെ ഉണ്ടാക്കുന്ന വർക്ക്. |
ബലവും സ്ഥാനാന്തരവും [[സദിശം]] ആണ്. ഒരു [[ബലം]] ഉണ്ടാക്കുന്ന [[സ്ഥാനാന്തരം]] അറിഞ്ഞാൽ (സ്ഥാനാന്താരത്തിന്റെ ദിശയും അറിയണം) വർക്ക് കാണാൻ സാധിക്കും, അഥവാ ബലവും സ്ഥാനാന്തരവും തമ്മിലുള്ള [[അദിശ ഗുണകാങ്കമാണ്]] ആ ബലം അവിടെ ഉണ്ടാക്കുന്ന വർക്ക്.<ref>http://www.physicsclassroom.com/class/energy/u5l1a.cfm</ref> |
||
===[[സമവാക്യം]]=== |
===[[സമവാക്യം]]=== |
||
ഭൗതിക ശാസ്ത്രത്തിൽ ബലത്തിനെ 'f ' അക്ഷരം കൊണ്ടും സ്ഥാനാന്തരത്തിനെ 's ' അക്ഷരതാലുമാണ് സൂചിപ്പിക്കാരുള്ളത്. |
ഭൗതിക ശാസ്ത്രത്തിൽ ബലത്തിനെ 'f ' അക്ഷരം കൊണ്ടും സ്ഥാനാന്തരത്തിനെ 's ' അക്ഷരതാലുമാണ് സൂചിപ്പിക്കാരുള്ളത്. |
||
അപ്പോൾ വർക്ക്( w ) = f.s |
അപ്പോൾ വർക്ക്( w ) = f.s |
||
=fs cos Ø ( ഇവിടെ Ø ബലവും സ്ഥാനാന്തരവും തമ്മിലുള്ള കോണളവു കാണിക്കുന്നു). |
=fs cos Ø ( ഇവിടെ Ø ബലവും സ്ഥാനാന്തരവും തമ്മിലുള്ള കോണളവു കാണിക്കുന്നു).http://theory.uwinnipeg.ca/physics/work/node2.html#SECTION00510000000000000000 |
17:10, 24 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം
വർക്ക്(ഭൗതിക ശാസ്ത്രം)
ബലവും സ്ഥാനാന്തരവും സദിശം ആണ്. ഒരു ബലം ഉണ്ടാക്കുന്ന സ്ഥാനാന്തരം അറിഞ്ഞാൽ (സ്ഥാനാന്താരത്തിന്റെ ദിശയും അറിയണം) വർക്ക് കാണാൻ സാധിക്കും, അഥവാ ബലവും സ്ഥാനാന്തരവും തമ്മിലുള്ള അദിശ ഗുണകാങ്കമാണ് ആ ബലം അവിടെ ഉണ്ടാക്കുന്ന വർക്ക്.[1]
സമവാക്യം
ഭൗതിക ശാസ്ത്രത്തിൽ ബലത്തിനെ 'f ' അക്ഷരം കൊണ്ടും സ്ഥാനാന്തരത്തിനെ 's ' അക്ഷരതാലുമാണ് സൂചിപ്പിക്കാരുള്ളത്. അപ്പോൾ വർക്ക്( w ) = f.s =fs cos Ø ( ഇവിടെ Ø ബലവും സ്ഥാനാന്തരവും തമ്മിലുള്ള കോണളവു കാണിക്കുന്നു).http://theory.uwinnipeg.ca/physics/work/node2.html#SECTION00510000000000000000