"സഹായം:തലക്കെട്ട് മാറ്റുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) സഹായക താളുകൾ എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്)
No edit summary
വരി 2: വരി 2:
ഒരു താളിന്റെ നിലവിലുള്ള തലക്കെട്ട് തെറ്റായിരിക്കുകയോ, അപൂർണ്ണമാവുകയോ, തെറ്റിദ്ധാരണ വരുത്തുന്ന വിധത്തിലുള്ളതാവുകയോ, വിക്കിപീഡിയ പരിപാലനത്തിനു വേണ്ടിയോ, തലക്കെട്ട് മാറ്റാവുന്നതാണ്. താളുകൾക്ക് മുകളിലുള്ള '''തലക്കെട്ട് മാറ്റുക''' (ചിത്രം ശ്രദ്ധിക്കുക) എന്ന കണ്ണി ഞെക്കി ഏതു താളിന്റേയും പേര് മാറ്റാവുന്നതാണ്.

നിരന്തരം തലക്കെട്ട് മാറ്റി നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നത് ഒഴിവാക്കുവാൻ വേണ്ടി [[WP:AUTOCONFIRM|യാന്ത്രികമായി സ്ഥിതീകരിക്കപ്പെട്ട ഉപയോക്താക്കൾക്ക്]] മാത്രമായി തലക്കെട്ട് മാറ്റുവാനുള്ള അവകാശം പരിമിതപ്പെടുത്തിയിട്ടുണ്ട്. താങ്കൾക്ക് വിക്കിപീഡിയയിൽ അംഗത്വം ഇല്ലാതിരിക്കുകയോ, അഗത്വമെടുത്ത് ഇതുവരെ യാന്ത്രികമായി സ്ഥിരീകരിക്കപ്പെടാത്ത ഒരു ഉപയോക്താവോ ആണെങ്കിൽ [[വിക്കിപീഡിയ:തലക്കെട്ട് മാറ്റുവാനുള്ള അപേക്ഷ]] എന്ന താളിൽ തലക്കെട്ട് മാറ്റുവാനുള്ള ഒരു അപേക്ഷ ചേർക്കാവുന്നതാണ്.
നിരന്തരം തലക്കെട്ട് മാറ്റി നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നത് ഒഴിവാക്കുവാൻ വേണ്ടി [[WP:AUTOCONFIRM|യാന്ത്രികമായി സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കൾക്ക്]] മാത്രമായി തലക്കെട്ട് മാറ്റുവാനുള്ള അവകാശം പരിമിതപ്പെടുത്തിയിട്ടുണ്ട്. താങ്കൾക്ക് വിക്കിപീഡിയയിൽ അംഗത്വം ഇല്ലാതിരിക്കുകയോ, അഗത്വമെടുത്ത് ഇതുവരെ യാന്ത്രികമായി സ്ഥിരീകരിക്കപ്പെടാത്ത ഒരു ഉപയോക്താവോ ആണെങ്കിൽ [[വിക്കിപീഡിയ:തലക്കെട്ട് മാറ്റുവാനുള്ള അപേക്ഷ]] എന്ന താളിൽ തലക്കെട്ട് മാറ്റുവാനുള്ള ഒരു അപേക്ഷ ചേർക്കാവുന്നതാണ്.

മുകളിൽ പറഞ്ഞ രീതിയിൽ പേരുമാറ്റുന്നതിനു പകരം പുതിയ പേരിൽ ലേഖനം തുടങ്ങി, മുൻപുണ്ടായിരുന്ന താളിലെ വിവരങ്ങൾ മുഴുവൻ പുതിയ താളിലേക്ക് പകർത്തുന്നത് അഭികാമ്യമല്ല. അങ്ങനെ ചെയ്യുന്നതുവഴി, താളിന്റെ നാൾവഴി നഷ്ടപ്പെടും.

18:50, 12 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

താളുകൾക്കു മുകളിൽ കാണുന്ന തലക്കെട്ട് മാറ്റുക എന്ന കണ്ണിയിൽ ഞെക്കി ലേഖനങ്ങളുടെ പേര് മാറ്റാൻ സാധിക്കും. സാധാരണയായി, ഈ കണ്ണി മറഞ്ഞിരിക്കുകയാകും. താളുകൾക്ക് മുകളിലുള്ള നക്ഷത്രചിഹ്നത്തിന് വലതുവശത്തുള്ള അമ്പടയാളത്തിൽ (ഡ്രോപ്പ് ഡൗൺ) ഞെക്കിയാൽ ഈ കണ്ണി കാണാൻ സാധിക്കും.

ഒരു താളിന്റെ നിലവിലുള്ള തലക്കെട്ട് തെറ്റായിരിക്കുകയോ, അപൂർണ്ണമാവുകയോ, തെറ്റിദ്ധാരണ വരുത്തുന്ന വിധത്തിലുള്ളതാവുകയോ, വിക്കിപീഡിയ പരിപാലനത്തിനു വേണ്ടിയോ, തലക്കെട്ട് മാറ്റാവുന്നതാണ്. താളുകൾക്ക് മുകളിലുള്ള തലക്കെട്ട് മാറ്റുക (ചിത്രം ശ്രദ്ധിക്കുക) എന്ന കണ്ണി ഞെക്കി ഏതു താളിന്റേയും പേര് മാറ്റാവുന്നതാണ്.

നിരന്തരം തലക്കെട്ട് മാറ്റി നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നത് ഒഴിവാക്കുവാൻ വേണ്ടി യാന്ത്രികമായി സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കൾക്ക് മാത്രമായി തലക്കെട്ട് മാറ്റുവാനുള്ള അവകാശം പരിമിതപ്പെടുത്തിയിട്ടുണ്ട്. താങ്കൾക്ക് വിക്കിപീഡിയയിൽ അംഗത്വം ഇല്ലാതിരിക്കുകയോ, അഗത്വമെടുത്ത് ഇതുവരെ യാന്ത്രികമായി സ്ഥിരീകരിക്കപ്പെടാത്ത ഒരു ഉപയോക്താവോ ആണെങ്കിൽ വിക്കിപീഡിയ:തലക്കെട്ട് മാറ്റുവാനുള്ള അപേക്ഷ എന്ന താളിൽ തലക്കെട്ട് മാറ്റുവാനുള്ള ഒരു അപേക്ഷ ചേർക്കാവുന്നതാണ്.

മുകളിൽ പറഞ്ഞ രീതിയിൽ പേരുമാറ്റുന്നതിനു പകരം പുതിയ പേരിൽ ലേഖനം തുടങ്ങി, മുൻപുണ്ടായിരുന്ന താളിലെ വിവരങ്ങൾ മുഴുവൻ പുതിയ താളിലേക്ക് പകർത്തുന്നത് അഭികാമ്യമല്ല. അങ്ങനെ ചെയ്യുന്നതുവഴി, താളിന്റെ നാൾവഴി നഷ്ടപ്പെടും.

മാറ്റാനുദ്ദേശിക്കുന്ന പേരിൽ നേരത്തേ ലേഖനമോ തിരിച്ചുവിടലോ നിലവിലുണ്ടെങ്കിൽ തലക്കെട്ട്മാറ്റം വിജയിക്കുകയില്ല. ഇത്തരം അവസരങ്ങളിൽ ലേഖനത്തിന്റെ സംവാദത്താളിൽ കാര്യം വിശദീകരിക്കുകയോ, തലക്കെട്ട് മാറ്റുവാനുള്ള അപേക്ഷ നൽകുകയോ കാര്യനിർവാഹകരെ ബന്ധപ്പെടുകയോ ചെയ്യുക.

ഇതും കാണുക