"ആന്തൂറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: az:Anturium
(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: he:אנתוריון
വരി 52: വരി 52:
[[es:Anthurium]]
[[es:Anthurium]]
[[fr:Anthurium]]
[[fr:Anthurium]]
[[he:אנטוריום]]
[[he:אנתוריון]]
[[id:Anthurium]]
[[id:Anthurium]]
[[it:Anthurium]]
[[it:Anthurium]]

22:46, 3 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

ആന്തൂറിയം
Flamingo Lily (Anthurium andraeanum) - flower
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Anthurium

Species

See List of species

അരേസി (Araceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന സസ്യമാണ്‌ ആന്തൂറിയം. ഇതിൻറെ ഉത്ഭവം കോസ്റ്റാറിക്ക ആണെന്ന് പറയപ്പെടുന്നു.[1] ഇളം ചൂട്, ഉയർന്ന ആർദ്രത, തണൽ, കൂടെകൂടെയുള്ള ജലസേചനം എന്നിവ ഈ ചെടിക്ക് പറ്റിയതാണ്‌‍. മിതമായ കാലാവസ്ഥയിലാണ്‌‍ ഈ ചെടി നന്നായി വളരുന്നത്. വലിയ ഇലകളോടു കൂടിയ ആന്തൂറിയം പല നിറങ്ങളിൽ ഉള്ള പൂക്കളിൽ ലഭ്യമാണ്‌‍. “ആന്തൂറിയം ആൻഡ്രിയേനം” എന്ന ഇനത്തിൻ കടും ചുവപ്പ് നിറമുള്ള പൂക്കളാൺ.

അവലംബം

  1. വിഷ്ണുസ്വരൂപ് രചിച്ച “വീട്ടിനകത്ത് ഒരു പൂന്തോട്ടം”

ചിത്രശാല

"https://ml.wikipedia.org/w/index.php?title=ആന്തൂറിയം&oldid=905603" എന്ന താളിൽനിന്ന് ശേഖരിച്ചത്