"ക്രിയേറ്റീവ് കോമൺസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) [r2.6.5] യന്ത്രം പുതുക്കുന്നു: ar:المشاع الإبداعي |
No edit summary |
||
വരി 8: | വരി 8: | ||
| location = [[സാൻ ഫ്രാൻസിസ്കോ]], [[കാലിഫോർണിയ]]<br />{{USA}} |
| location = [[സാൻ ഫ്രാൻസിസ്കോ]], [[കാലിഫോർണിയ]]<br />{{USA}} |
||
| origins = |
| origins = |
||
| key_people = |
| key_people = Joi Ito |
||
| area_served = |
| area_served = |
||
| product = |
| product = അനുമതിപത്രങ്ങൾ |
||
| focus = യുക്തിപരമായ വികസനം, മറ്റംവരുത്താവുന്ന പകർപ്പവകാശം |
| focus = യുക്തിപരമായ വികസനം, മറ്റംവരുത്താവുന്ന പകർപ്പവകാശം |
||
| method = [[ക്രിയേറ്റീവ് കോമൺസ് അനുമതിപത്രങ്ങൾ]] |
| method = [[ക്രിയേറ്റീവ് കോമൺസ് അനുമതിപത്രങ്ങൾ]] |
10:51, 12 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
ക്രിയേറ്റീവ് കോമൺസ് | |
സ്ഥാപകൻ(ർ) | ലോറൻസ് ലെസ്സിഗ് |
---|---|
തരം | ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടന |
സ്ഥാപിക്കപ്പെട്ടത് | 2001 |
ആസ്ഥാനം | സാൻ ഫ്രാൻസിസ്കോ, കാലിഫോർണിയ അമേരിക്കൻ ഐക്യനാടുകൾ |
പ്രധാന ആളുകൾ | Joi Ito |
പ്രധാന ശ്രദ്ധ | യുക്തിപരമായ വികസനം, മറ്റംവരുത്താവുന്ന പകർപ്പവകാശം |
രീതി | ക്രിയേറ്റീവ് കോമൺസ് അനുമതിപത്രങ്ങൾ |
വെബ്സൈറ്റ് | http://creativecommons.org/ |
നിയമപരമായി പങ്കുവെക്കാവുന്ന സർഗ്ഗാത്മക രചനകളുടെ ലഭ്യത വർദ്ധിപ്പിക്കുവാനായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ക്രിയേറ്റീവ് കോമൺസ്.[1] ഈ സംഘടന ക്രിയേറ്റീവ് കോമൺസ് അനുമതിപത്രങ്ങൾ എന്നറിയപ്പെടുന്ന അനേകം പകർപ്പവകാശ അനുമതിപത്രങ്ങൾ പ്രകാശനം ചെയ്തിട്ടുണ്ട്. ഏതൊക്കെ അവകാശങ്ങൾ രചയിതാക്കൾ കരുതിവെച്ചിരിക്കുന്നു, ഏതൊക്കെ അവകാശങ്ങൾ മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നതിനു വേണ്ടി പരിത്യജിക്കുന്നു എന്ന് എളുപ്പം വെളിപ്പെടുത്തുവാൻ ഇത്തരം അനുമതിപത്രങ്ങൾ വഴി സാധിക്കുന്നു.