"ദുർബല അണുകേന്ദ്രബലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: tl:Interaksyong mahina
(ചെ.) യന്ത്രം ചേർക്കുന്നു: be-x-old:Слабое ўзаемадзеяньне
വരി 6: വരി 6:


[[ar:تآثر ضعيف]]
[[ar:تآثر ضعيف]]
[[be-x-old:Слабое ўзаемадзеяньне]]
[[bg:Слабо ядрено взаимодействие]]
[[bg:Слабо ядрено взаимодействие]]
[[bs:Slaba nuklearna sila]]
[[bs:Slaba nuklearna sila]]

18:08, 12 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം


പ്രകൃതിയിലെ നാല്‌ അടിസ്ഥാനബലങ്ങളിലൊന്നാണ്‌ ദുർബല അണുകേന്ദ്രബലം അഥവാ ദുർബലബലം. കണികാഭൗതികത്തിലെ സ്റ്റാൻഡേർഡ് മോഡൽ പ്രകാരം W, Z ബോസോണുകളാണ്‌ ഈ ബലത്തിന്റെ വാഹകർ. ബീറ്റാക്ഷയത്തിനും തദ്ഫലമായുണ്ടാകുന്ന അണുപ്രസരണത്തിനും കാരണമാകുന്നത് ദുർബലബലമാണ്‌. ഗുരുത്വാകർഷണബലം കഴിഞ്ഞാൽ ഏറ്റവും ദുർബലമായിട്ടുള്ള അടിസ്ഥാനബലമാണ്‌ ഇത്.

"https://ml.wikipedia.org/w/index.php?title=ദുർബല_അണുകേന്ദ്രബലം&oldid=868626" എന്ന താളിൽനിന്ന് ശേഖരിച്ചത്