"വേഴാമ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: my:အောက်ချင်းငှက် |
(ചെ.) യന്ത്രം ചേർക്കുന്നു: lv:Degunragputni |
||
വരി 52: | വരി 52: | ||
[[ko:코뿔새과]] |
[[ko:코뿔새과]] |
||
[[lt:Ragasnapiniai]] |
[[lt:Ragasnapiniai]] |
||
[[lv:Degunragputni]] |
|||
[[mr:धनेश]] |
[[mr:धनेश]] |
||
[[ms:Burung Enggang]] |
[[ms:Burung Enggang]] |
14:07, 8 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
വേഴാമ്പൽ Temporal range: Late Jurassic - Recent
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | Aves
|
ആഫ്രിക്കയിലേയും ഏഷ്യയിലേയും ഉഷ്ണമേഖല അയനവൃത്തത്തിനടുത്തുള്ള ആവാസവ്യവസ്ഥകളിൽ വസിക്കുന്ന ഒരു പക്ഷി വർഗ്ഗമാണു വേഴാമ്പൽ. താഴേക്കു വളഞ്ഞ നീണ്ട കൊക്കുകൾ ഈ പക്ഷിയുടെ പ്രത്യേകതയാണു. മിശ്രഭുക്കുക്കളായ ഇവ പഴങ്ങളും ചെറിയ ജീവികളേയും തിന്നു ജീവിക്കുന്നു. ഈ വർഗ്ഗത്തിലെ പല പക്ഷികളും വംശനാശ ഭീഷണി നേരിടുന്നു.വേഴാമ്പൽ കുടുംബത്തിലെ വലിയ അംഗമാണ് മലമുഴക്കി വേഴാമ്പൽ. കാക്ക വേഴാമ്പൽ, കോഴി വേഴാമ്പൽ എന്നിവയും കേരളത്തിൽ കാണപ്പെടുന്ന വേഴാമ്പലിനങ്ങളാണ്.
വർഗീകരണം
വേഴാമ്പൽ വർഗ്ഗത്തിൽപ്പെട്ട പക്ഷികൾ