"ഉദയ മാർത്താണ്ഡ വർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'വീരമാർത്താണ്ഡവർമ്മക്കു ശേഷം അദ്ദേഹത്തിന്റെ ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
കൃസ്തുവിനു പിമ്പ് 825 ൽ ഭരണമാരംഭിച്ചു. പുതിയ [[കൊല്ലവർഷം]] ഇദ്ദേഹമാൺ ആരംഭിച്ചത്. 825 ആഗസ്ത് 15 ന ചിങ്ങം ഒന്നിന് ആരംഭിക്കുന്ന തരത്തിലായിരുന്നു അത്. വളരെയധികം ജ്യോതിശാസ്ത്രജ്ഞന്മാരുടെ സഹായത്തോടെ സൂര്യഗതിയും ജ്യൊതിചക്രസംവിധാനവും നിഷ്കൃഷ്ടമായി ഗണനം നടത്തിയായിരുന്നു അത്.
വീരമാർത്താണ്ഡവർമ്മക്കു ശേഷം അദ്ദേഹത്തിന്റെ അനന്തിരവൻ (പേരജ്ഞാതം) ഭരിചു. കൃസ്തുവിനു ശേഷം 802ൽ വീരമാർതതാണ്ഡവർമ്മ ഭരണമേറ്റെടുത്തു. വിദ്യാസമ്പന്നനും സംസ്കൃതചിത്തനുമായിരുന്നു.. നാടിനുത്കർഷമുണ്ടായ കാലമായി കണക്കാക്കപ്പെടുന്നു. ഇക്കാലത്ത് തിരുവിതാംകൂർ രാജകുടുംബം 5 താവഴികളായി ([[വേണാട്]], തിരുവിതാംകോട് (ശ്രീവാഴുംകോട്),[[തൃപ്പാപ്പൂർ]](ശ്രീപാത), ചേരവായി (ശ്രിവായ), [[ദേശിങ്ങനാട്]](ജയതുംഗനാട്)} എന്നീ സ്വരൂപങ്ങളായി വസിച്ചിരുന്നു. പിന്നീട് [[തിരുവിതാംകൂർ]] എന്നു മാത്രം അറിയാൻ തുടങ്ങി.826 വരെ ഇദ്ദേഹം ഭരിച്ചതായി കാണുന്നു.
അഞ്ചു ദിവസങ്ങൾക്കുശേഷം(കൊല്ലവർഷം 1 ചിങ്ങം 5) അഞ്ചു സ്വരൂപങ്ങളിലെ രാജാക്കന്മാരും പത്മനാഭസ്വാമിക്ഷേത്ര പുരോഹിതനും മറ്റു മാടമ്പികളും ഒത്തുചേർന്ന് ക്ഷേത്രത്തിലെ വിശേഷങ്ങളുടെ ഒരു കലണ്ടർ രൂപപ്പെടുത്തി. ഈ തീരുമാനമനുസരിച്ചാൺ ഇന്നും അമ്പലനടപടികൾ നടത്തുന്നത്. എന്നറിയുന്നു.

07:30, 7 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

കൃസ്തുവിനു പിമ്പ് 825 ൽ ഭരണമാരംഭിച്ചു. പുതിയ കൊല്ലവർഷം ഇദ്ദേഹമാൺ ആരംഭിച്ചത്. 825 ആഗസ്ത് 15 ന ചിങ്ങം ഒന്നിന് ആരംഭിക്കുന്ന തരത്തിലായിരുന്നു അത്. വളരെയധികം ജ്യോതിശാസ്ത്രജ്ഞന്മാരുടെ സഹായത്തോടെ സൂര്യഗതിയും ജ്യൊതിചക്രസംവിധാനവും നിഷ്കൃഷ്ടമായി ഗണനം നടത്തിയായിരുന്നു അത്. അഞ്ചു ദിവസങ്ങൾക്കുശേഷം(കൊല്ലവർഷം 1 ചിങ്ങം 5) അഞ്ചു സ്വരൂപങ്ങളിലെ രാജാക്കന്മാരും പത്മനാഭസ്വാമിക്ഷേത്ര പുരോഹിതനും മറ്റു മാടമ്പികളും ഒത്തുചേർന്ന് ക്ഷേത്രത്തിലെ വിശേഷങ്ങളുടെ ഒരു കലണ്ടർ രൂപപ്പെടുത്തി. ഈ തീരുമാനമനുസരിച്ചാൺ ഇന്നും അമ്പലനടപടികൾ നടത്തുന്നത്. എന്നറിയുന്നു.

"https://ml.wikipedia.org/w/index.php?title=ഉദയ_മാർത്താണ്ഡ_വർമ്മ&oldid=865022" എന്ന താളിൽനിന്ന് ശേഖരിച്ചത്