"ലോകാരോഗ്യസംഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: hif:World Health Organization; cosmetic changes
(ചെ.) [r2.5.2] യന്ത്രം പുതുക്കുന്നു: el:Παγκόσμιος Οργανισμός Υγείας
വരി 45: വരി 45:
[[da:WHO]]
[[da:WHO]]
[[de:Weltgesundheitsorganisation]]
[[de:Weltgesundheitsorganisation]]
[[el:Παγκόσμια Οργάνωση Υγείας]]
[[el:Παγκόσμιος Οργανισμός Υγείας]]
[[en:World Health Organization]]
[[en:World Health Organization]]
[[eo:Monda Organizaĵo pri Sano]]
[[eo:Monda Organizaĵo pri Sano]]

01:35, 29 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ലോകാരോഗ്യസംഘടന Acronym: WHO
രൂപീകരണം7 ഏപ്രിൽ 1948
തരംഐക്യരാഷ്ട്രസഭ‎യുടെ ഏജൻസി‍
ആസ്ഥാനംജനീവ, സ്വിറ്റ്സർലന്റ്
അംഗത്വം
193 അംഗ രാജ്യങ്ങൾ
ഔദ്യോഗിക ഭാഷ
അറബി, ചൈനീസ്, ഇംഗ്ലീഷ്, ഫ്രെഞ്ച്, റഷ്യൻ and സ്പാനിഷ്
Director-General
ഡോ. മാർഗരറ്റ് ചാൻ
വെബ്സൈറ്റ്http://www.who.int/

അന്താരാഷ്ട്രതലത്തിൽ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസിയാണ് ലോകാരോഗ്യസംഘടന അഥവാ World Health Organization. 1948 ഏപ്രിൽ 7-ന് ആണ് രൂപവത്കരിക്കപ്പെട്ടത്. സ്വിറ്റ്സർലന്റിലെ ജനീവയിലാണ് സംഘടനയുടെ ആസ്ഥാനം. സർവ്വരാജ്യസഖ്യ(League of Nations) ത്തിന്റെ ആരോഗ്യ ഏജൻസിയായിരുന്ന ആരോഗ്യസംഘടന(Health Organization) യുടെ പിന്തുടർച്ചയായാണ് ലോകാരോഗ്യസംഘടന നിലവിൽ വന്നത്. സംഘടനയുടെ ഇപ്പോഴത്തെ അധ്യക്ഷ ഡോ.മാർഗരറ്റ് ചാൻ (Dr. Margaret Chan) ആണ്. 193 അംഗരാജ്യങ്ങളുള്ള ലോകാരോഗ്യസംഘടനയുടെ ഔദ്യോഗിക ഭാഷകൾ ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ്, ചൈനീസ്, അറബിക് എന്നിവയാണ്.

"https://ml.wikipedia.org/w/index.php?title=ലോകാരോഗ്യസംഘടന&oldid=858395" എന്ന താളിൽനിന്ന് ശേഖരിച്ചത്