"ഘൽജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) പഷ്തൂൺ ഉപവിഭാഗങ്ങൾ എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്)
വരി 18: വരി 18:
[[pnb:غلزئی]]
[[pnb:غلزئی]]
[[ru:Гильзаи]]
[[ru:Гильзаи]]

[[Category:പഷ്തൂൺ ഉപവിഭാഗങ്ങൾ]]

02:59, 26 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

അഫ്ഗാനിസ്താനിലേയും പാകിസ്താനിലേയും പ്രധാനപ്പെട്ട ജനവിഭാഗമായ പഷ്തൂണുകളിലെ ഒരു ഉപവിഭാഗമാണ് ഘൽജികൾ. ഗിൽസായ് (പഷ്തു: غرزی), ഘിൽജി, ഗർസായ് തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. ജനസംഖ്യാടിസ്ഥാനത്തിൽ ദുറാനികൾക്കു പിന്നിൽ പഷ്തൂണുകളിലെ രണ്ടാമത്തെ വിഭാഗമാണ് ഘൽജികൾ.

കന്ദഹാറിനും കാബൂളിനും ഇടയിലുള്ള തെക്കുകിഴക്കൻ അഫ്ഗാനിസ്താൻ പ്രദേശത്താണ് ഇവർ പ്രധാനമായും അധിവസിക്കുന്നത്. ഇതിനു പുറമേ, സുലൈമാൻ മലകളിലൂടെ, പാകിസ്താനിലേക്കും ഇവരുടെ ആവാസമേഖല നീണ്ടൂകിടക്കുന്നു.[1]

ഇവർ യഥാർത്ഥത്തിൽ അഫ്ഗാനികൾ അല്ലെന്നും തുർക്കിക് പാരമ്പര്യമുള്ളവരാണെന്നും കരുതുന്നു എങ്കിലും പഷ്തൂണുകളുടെ ഭാഷയായ പഷ്തുവും മറ്റു സ്വഭാവസവിശേഷതകളും സ്വീകരിച്ച് പഷ്തൂണുകളിലലിഞ്ഞു ചേർന്നവരാണ് എന്നാണ് കരുതപ്പെടുന്നത്.[2]

അവലംബം

  1. Frye, R.N. (1999). "GHALZAY". Encyclopaedia of Islam (CD-ROM Edition v. 1.0 ed.). Leiden, The Netherlands: Koninklijke Brill NV.
  2. William Kerr Fraser-Tytler (1953). "Part - I The Country of Hindu Kush , Chapter V - The Mogul Empire (1504-1747)". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. p. 40. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ഘൽജി&oldid=856567" എന്ന താളിൽനിന്ന് ശേഖരിച്ചത്