"തനക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'[[ചിത്രം:Entire Tanakh scroll set.png|right|thumb|200px|സമ്പൂർണ്ണ തനക്ക് ചുര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
[[ചിത്രം:Entire Tanakh scroll set.png|right|thumb|200px|സമ്പൂർണ്ണ തനക്ക് ചുരുളുകൾ]]
[[ചിത്രം:Entire Tanakh scroll set.png|right|thumb|200px|സമ്പൂർണ്ണ തനക്ക് ചുരുളുകൾ]]


എബ്രായബൈബിളിലെ ഗ്രന്ഥങ്ങളുടെ അംഗീകൃതസംഹിതയെ സൂചിപ്പിക്കാൻ യഹൂദർ ഉപയോഗിക്കുന്ന പേരാണ് '''തനക്ക്'''. "[[മാസോറട്ടിക് പാഠം]]", "മിക്രാ" എന്നീ പേരുകളിലും അതറിയപ്പെടുന്നു. തനക്ക് എന്ന ചുരുക്കപ്പേര് ത്മസോറട്ടിക് പാഠത്തിന്റെ പരമ്പാരാഗതമായ മൂന്നു ഉപവിഭാഗങ്ങളുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർന്നുണ്ടായതാണ്: പഞ്ചഗ്രന്ഥി എന്നുകൂടി അറിയപ്പെടുന്ന നിയമസംഹിതയായ '''തോറാ''', പ്രവചനഗ്രന്ഥങ്ങളായ '''നെവീം''', പ്രബോധനപരമായ ലിഖിതങ്ങൾ ചേർന്ന '''കെതുവിം''' എന്നിവയാണ് ആ ഉപവിഭാഗങ്ങൾ. തനക്ക് എന്ന പേര് തോറാ, നെവീം, കെതുവിം എന്നീ ഗ്രന്ഥസമുച്ചയങ്ങളെ സൂചിപ്പിക്കുന്നു. വായിക്കപ്പെടുന്നത് എന്നർത്ഥമുള്ള "''മിക്രാ''" (מקרא), എന്ന പേര് തനക്കിനു പകരമായി ഉപയോഗിക്കുന്ന ഒരു എബ്രായ നാമമാണ്. ബൈബിളിന്റെ പുരാതന ഗ്രീക്കു പരിഭാഷയായ [[സെപ്ത്വജിന്റ്]], യഹൂദരുടെ അംഗീകൃതപാഠത്തിൽ ഇല്ലാത്ത ചില ഭാഗങ്ങൾ ഉൾക്കൊള്ളുന്നു. ഈ ഭാഗങ്ങൾ വ്യത്യസ്ഥ അളവുകളിൽ അടങ്ങുന്ന തനക്കിന്റെ വിവിധ ക്രിസ്തീയപാഠങ്ങൾ പൊതുവേ [[പഴയനിയമം]] എന്നറിയപ്പെടുന്നു. [[സെപ്ത്വജിന്റ്|സെപ്ത്വജിന്റും]] [[മസോറട്ടിക് പാഠം|മസോറട്ടിക് പാഠവും]] തമ്മിൽ ഉള്ളടക്കത്തിൽ ഗണ്യമായ വ്യത്യാസമുണ്ട്. നിയമത്തേയും പ്രവാചകന്മാരേയും [[പുതിയനിയമം]] പലവട്ടം വേർതിരിച്ചു പറയുന്നുണ്ടെങ്കിലും, [[പഴയനിയമം]], യഹൂദബൈബിളിലെ പരമ്പരാഗത ഉപവിഭാഗങ്ങളെ പിന്തുടരുന്നില്ല.<ref>For example, "the law of Moses, the prophets, and the psalms" in {{bibleverse||Luke|24:44–45|NIV}}</ref>
എബ്രായബൈബിളിലെ ഗ്രന്ഥങ്ങളുടെ അംഗീകൃതസംഹിതയെ സൂചിപ്പിക്കാൻ യഹൂദർ ഉപയോഗിക്കുന്ന പേരാണ് '''തനക്ക്'''. "[[മസോറട്ടിക് പാഠം]]", "മിക്രാ" എന്നീ പേരുകളിലും അതറിയപ്പെടുന്നു. തനക്ക് എന്ന ചുരുക്കപ്പേര് ത്മസോറട്ടിക് പാഠത്തിന്റെ പരമ്പാരാഗതമായ മൂന്നു ഉപവിഭാഗങ്ങളുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർന്നുണ്ടായതാണ്: പഞ്ചഗ്രന്ഥി എന്നുകൂടി അറിയപ്പെടുന്ന നിയമസംഹിതയായ '''തോറാ''', പ്രവചനഗ്രന്ഥങ്ങളായ '''നെവീം''', പ്രബോധനപരമായ ലിഖിതങ്ങൾ ചേർന്ന '''കെതുവിം''' എന്നിവയാണ് ആ ഉപവിഭാഗങ്ങൾ. തനക്ക് എന്ന പേര് തോറാ, നെവീം, കെതുവിം എന്നീ ഗ്രന്ഥസമുച്ചയങ്ങളെ സൂചിപ്പിക്കുന്നു. വായിക്കപ്പെടുന്നത് എന്നർത്ഥമുള്ള "''മിക്രാ''" (מקרא), എന്ന പേര് തനക്കിനു പകരമായി ഉപയോഗിക്കുന്ന ഒരു എബ്രായ നാമമാണ്. ബൈബിളിന്റെ പുരാതന ഗ്രീക്കു പരിഭാഷയായ [[സെപ്ത്വജിന്റ്]], യഹൂദരുടെ അംഗീകൃതപാഠത്തിൽ ഇല്ലാത്ത ചില ഭാഗങ്ങൾ ഉൾക്കൊള്ളുന്നു. ഈ ഭാഗങ്ങൾ വ്യത്യസ്ഥ അളവുകളിൽ അടങ്ങുന്ന തനക്കിന്റെ വിവിധ ക്രിസ്തീയപാഠങ്ങൾ പൊതുവേ [[പഴയനിയമം]] എന്നറിയപ്പെടുന്നു. [[സെപ്ത്വജിന്റ്|സെപ്ത്വജിന്റും]] [[മസോറട്ടിക് പാഠം|മസോറട്ടിക് പാഠവും]] തമ്മിൽ ഉള്ളടക്കത്തിൽ ഗണ്യമായ വ്യത്യാസമുണ്ട്. നിയമത്തേയും പ്രവാചകന്മാരേയും [[പുതിയനിയമം]] പലവട്ടം വേർതിരിച്ചു പറയുന്നുണ്ടെങ്കിലും, [[പഴയനിയമം]], യഹൂദബൈബിളിലെ പരമ്പരാഗത ഉപവിഭാഗങ്ങളെ പിന്തുടരുന്നില്ല.<ref>For example, "the law of Moses, the prophets, and the psalms" in {{bibleverse||Luke|24:44–45|NIV}}</ref>


==അവലംബം==
==അവലംബം==

09:05, 14 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

സമ്പൂർണ്ണ തനക്ക് ചുരുളുകൾ

എബ്രായബൈബിളിലെ ഗ്രന്ഥങ്ങളുടെ അംഗീകൃതസംഹിതയെ സൂചിപ്പിക്കാൻ യഹൂദർ ഉപയോഗിക്കുന്ന പേരാണ് തനക്ക്. "മസോറട്ടിക് പാഠം", "മിക്രാ" എന്നീ പേരുകളിലും അതറിയപ്പെടുന്നു. തനക്ക് എന്ന ചുരുക്കപ്പേര് ത്മസോറട്ടിക് പാഠത്തിന്റെ പരമ്പാരാഗതമായ മൂന്നു ഉപവിഭാഗങ്ങളുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർന്നുണ്ടായതാണ്: പഞ്ചഗ്രന്ഥി എന്നുകൂടി അറിയപ്പെടുന്ന നിയമസംഹിതയായ തോറാ, പ്രവചനഗ്രന്ഥങ്ങളായ നെവീം, പ്രബോധനപരമായ ലിഖിതങ്ങൾ ചേർന്ന കെതുവിം എന്നിവയാണ് ആ ഉപവിഭാഗങ്ങൾ. തനക്ക് എന്ന പേര് തോറാ, നെവീം, കെതുവിം എന്നീ ഗ്രന്ഥസമുച്ചയങ്ങളെ സൂചിപ്പിക്കുന്നു. വായിക്കപ്പെടുന്നത് എന്നർത്ഥമുള്ള "മിക്രാ" (מקרא), എന്ന പേര് തനക്കിനു പകരമായി ഉപയോഗിക്കുന്ന ഒരു എബ്രായ നാമമാണ്. ബൈബിളിന്റെ പുരാതന ഗ്രീക്കു പരിഭാഷയായ സെപ്ത്വജിന്റ്, യഹൂദരുടെ അംഗീകൃതപാഠത്തിൽ ഇല്ലാത്ത ചില ഭാഗങ്ങൾ ഉൾക്കൊള്ളുന്നു. ഈ ഭാഗങ്ങൾ വ്യത്യസ്ഥ അളവുകളിൽ അടങ്ങുന്ന തനക്കിന്റെ വിവിധ ക്രിസ്തീയപാഠങ്ങൾ പൊതുവേ പഴയനിയമം എന്നറിയപ്പെടുന്നു. സെപ്ത്വജിന്റും മസോറട്ടിക് പാഠവും തമ്മിൽ ഉള്ളടക്കത്തിൽ ഗണ്യമായ വ്യത്യാസമുണ്ട്. നിയമത്തേയും പ്രവാചകന്മാരേയും പുതിയനിയമം പലവട്ടം വേർതിരിച്ചു പറയുന്നുണ്ടെങ്കിലും, പഴയനിയമം, യഹൂദബൈബിളിലെ പരമ്പരാഗത ഉപവിഭാഗങ്ങളെ പിന്തുടരുന്നില്ല.[1]

അവലംബം

  1. For example, "the law of Moses, the prophets, and the psalms" in Luke 24:44–45
"https://ml.wikipedia.org/w/index.php?title=തനക്ക്&oldid=847098" എന്ന താളിൽനിന്ന് ശേഖരിച്ചത്