"സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
44 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
യന്ത്രം ചേർക്കുന്നു: stq:Universität; cosmetic changes
(ചെ.) (യന്ത്രം ചേർക്കുന്നു: stq:Universität; cosmetic changes)
ഉന്നത വിദ്യാഭ്യാസം, ഗവേഷണം മുതലായ മേഖലകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ്‌ സർവകലാശാല. വ്യത്യസ്ത മേഖലകളിൽ ബിരുദം നൽകുന്ന അക്കാദമിക് സ്ഥാപനമാണിത്. Universitas എന്ന ലാറ്റിൻ പദത്തിൽ നിന്നാണു ഇതിന്റെ നിഷ്പത്തി. ഗുരുക്കന്മാരുടെയും പണ്ഡിതരുടെയും സമൂഹം എന്നാണ് ഇതിനർഥം.
 
== '''കേരളത്തിലെ സർ‌വ്വകലാശാലകൾ''' ==
 
=== കേരള സർ‌വ്വകലാശാല ===
1971ൽ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല സ്ഥാപിക്കപ്പെട്ടു. മൂന്നു കാമ്പസുകളിൽ രണ്ടെണ്ണം കൊച്ചിയിലും ഒരെണ്ണം കുട്ടനാട്ടിലുമാണ്. യൂനിവേർസിറ്റി ഓഫ് കൊച്ചിൻ എന്നായിരുന്നു ഈ സർവ്വകലാശാല ആദ്യം അറിയപ്പെട്ടിരുന്നത്. ബിരുദാനന്തരബിരുദ പഠനത്തിനു മാത്രമായി ഒരു സർവ്വകലാശാല എന്ന കേരള നിയമസഭയുടെ തീരുമാനമാണ് 1971-ൽ ഈ സർവ്വകലാശാലയ്ക്ക് തുടക്കമിട്ടത്. 1986-ൽ ഈ സർവ്വകലാശാലയെ കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി എന്ന് പുനർനാമകരണം ചെയ്തു.
 
=== മഹാത്മാഗാന്ധി സർ‌വ്വകലാശാല ===
{{പ്രധാനലേഖനം|മഹാത്മാഗാന്ധി സർവ്വകലാശാല}}
1983ൽ സ്ഥാപിക്കപ്പെട്ടു. കോട്ടയത്തുനിന്ന് 13 കി.മീ. ദൂരെയുള്ള പ്രിയദർശിനി ഹിൽസിൽ ആണ് കാമ്പസ്.
കേരള കാർഷിക സർവകലാശാല 1971ൽ നിലവിൽ വന്നു. തൃശൂർ ജില്ലയിലെ വെള്ളാനിക്കരയിലാണ് ആസ്ഥാനം.
 
=== കണ്ണൂർ സർ‌വകലാശാല ===
1996ൽ സ്ഥാപിക്കപ്പെട്ട ഈ സർവകലാശാലയുടെ പ്രധാനകാമ്പസ് കണ്ണൂർ ജില്ലയിലെ മങ്ങാട്ടുപറമ്പിലാണ്.
 
=== ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ===
എറണാകുളം ജില്ലയിലെ കാലടിയിൽ 1993ൽ സ്ഥാപിക്കപ്പെട്ടു. സർവകലാശാലയുടെ അധികാരപരിധി കേരളം മുഴുവനുമുണ്ട്.
 
=== നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ===
കോഴിക്കോട്ടെ ചാത്തമംഗലമാണ് ആസ്ഥാനം. സംസ്ഥാനത്തെ ആദ്യത്തെ കല്പിത സർവകലാശാലയാണിത്. 1961ല് ആർ.ഇ.സി എന്ന പേരിൽ നിലവിൽ വന്ന ഈ സ്ഥാപനത്തിന് 2003ലാണ് എൻ.ഐ.ടി. പദവി ലഭ്യമായത്.
 
=== കേരളകലാമണ്ഡലം ===
1930ൽ പ്രവർത്തനമാരംഭിച്ചു. ഭാരതപ്പുഴയുടെ തീരത്ത് ചെറുതുരുത്തിയിൽ സ്ഥിതി ചെയ്യുന്നു. കലാപഠനവും അക്കാദമിക് പഠനവും നടത്തുന്ന കലാമണ്ഡലത്തിന് കല്പിത സർവകലാശാലയുടെ പദവിയുമുണ്ട്.
 
=== നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് ===
കേരളത്തിലെ ആദ്യത്തെ സ്വാശ്രയസർവകലാശാലയാണിത്. 2005ല് സ്ഥാപിക്കപ്പെട്ടു. ആസ്ഥാനം കൊച്ചിയിലെ കലൂരിലാണ്.
 
=== ശ്രീ ചിത്തിരതിരുനാൾ ഇന്സ്റ്റിറ്റ്യൂട്ട് ===
1974ൽ സ്ഥാപിതം. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്നു. തിരുവനന്തപുരമാണ് ആസ്ഥാനം. സർവകലാശാലയ്ക്കു സമാനമായ പദവി ഇതിനുണ്ട്.
 
[[Categoryവർഗ്ഗം:വിദ്യാഭ്യാസസ്ഥാപനങ്ങൾ]]
 
 
[[Category:വിദ്യാഭ്യാസസ്ഥാപനങ്ങൾ]]
 
[[af:Universiteit]]
[[sq:Universiteti]]
[[sr:Универзитет]]
[[stq:Universität]]
[[sv:Universitet]]
[[ta:பல்கலைக்கழகம்]]
42,489

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/826180" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി