"ദുർബല അണുകേന്ദ്രബലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: ka:სუსტი ურთიერთქმედება
(ചെ.) യന്ത്രം പുതുക്കുന്നു: vi:Tương tác yếu
വരി 51: വരി 51:
[[uk:Слабка взаємодія]]
[[uk:Слабка взаємодія]]
[[ur:نحیف تفاعل]]
[[ur:نحیف تفاعل]]
[[vi:Lực tương tác yếu]]
[[vi:Tương tác yếu]]
[[zh:弱相互作用]]
[[zh:弱相互作用]]
[[zh-min-nan:Jio̍k-la̍t]]
[[zh-min-nan:Jio̍k-la̍t]]

13:34, 21 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം


പ്രകൃതിയിലെ നാല്‌ അടിസ്ഥാനബലങ്ങളിലൊന്നാണ്‌ ദുർബല അണുകേന്ദ്രബലം അഥവാ ദുർബലബലം. കണികാഭൗതികത്തിലെ സ്റ്റാൻഡേർഡ് മോഡൽ പ്രകാരം W, Z ബോസോണുകളാണ്‌ ഈ ബലത്തിന്റെ വാഹകർ. ബീറ്റാക്ഷയത്തിനും തദ്ഫലമായുണ്ടാകുന്ന അണുപ്രസരണത്തിനും കാരണമാകുന്നത് ദുർബലബലമാണ്‌. ഗുരുത്വാകർഷണബലം കഴിഞ്ഞാൽ ഏറ്റവും ദുർബലമായിട്ടുള്ള അടിസ്ഥാനബലമാണ്‌ ഇത്.

"https://ml.wikipedia.org/w/index.php?title=ദുർബല_അണുകേന്ദ്രബലം&oldid=822544" എന്ന താളിൽനിന്ന് ശേഖരിച്ചത്