"മാനവതാവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'മനുഷ്യനും അവനുമായി ബന്ധപ്പെട്ട സംഭവങ്ങളിലുള...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

06:34, 10 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

മനുഷ്യനും അവനുമായി ബന്ധപ്പെട്ട സംഭവങ്ങളിലുള്ള ഉറച്ച വിശ്വാസവുമാണ് മാനവതാവാദികൾ പ്രകടിപ്പിക്കുന്നത്. മൂല്യാധിഷ്ഠിതമായ കലാചിന്തയ്ക്കാണ് പ്രാധാന്യം. പ്രാദേശികഭേദങ്ങളോ മറ്റുമില്ലാതെ ഏകലോകമെന്ന ആശയത്തിലേക്കാണ് ഹ്യൂമനിസ്റ്റുകൾ വളരുന്നത്. വ്യക്തി, സമൂഹം മുതലായവയാണ് പ്രധാന ആശയലോകം.

"https://ml.wikipedia.org/w/index.php?title=മാനവതാവാദം&oldid=813984" എന്ന താളിൽനിന്ന് ശേഖരിച്ചത്