"വേഴാമ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: kn:ಮಂಗಟ್ಟೆ പുതുക്കുന്നു: ja:サイチョウ科; cosmetic changes
(ചെ.) യന്ത്രം ചേർക്കുന്നു: be-x-old:Птушкі-насарогі
വരി 31: വരി 31:


[[be:Птушкі-насарогі]]
[[be:Птушкі-насарогі]]
[[be-x-old:Птушкі-насарогі]]
[[bg:Птици носорози]]
[[bg:Птици носорози]]
[[br:Kalao]]
[[br:Kalao]]

01:31, 5 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

വേഴാമ്പൽ
Temporal range: Late Jurassic - Recent
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Aves

ആഫ്രിക്കയിലേയും ഏഷ്യയിലേയും ഉഷ്ണമേഖല അയനവൃത്തത്തിനടുത്തുള്ള ആവാസവ്യവസ്ഥകളിൽ വസിക്കുന്ന ഒരു പക്ഷി വർഗ്ഗമാണു വേഴാമ്പൽ. താഴേക്കു വളഞ്ഞ നീണ്ട കൊക്കുകൾ ഈ പക്ഷിയുടെ പ്രത്യേകതയാണു. മിശ്രഭുക്കുക്കളായ ഇവ പഴങ്ങളും ചെറിയ ജീവികളേയും തിന്നു ജീവിക്കുന്നു. ഈ വർഗ്ഗത്തിലെ പല പക്ഷികളും വംശനാശ ഭീഷണി നേരിടുന്നു.വേഴാമ്പൽ കുടുംബത്തിലെ വലിയ അംഗമാണ് മലമുഴക്കി വേഴാമ്പൽ.

വർഗീകരണം

വേഴാമ്പൽ വർഗ്ഗത്തിൽപ്പെട്ട പക്ഷികൾ

  1. കോഴിവേഴാമ്പൽ
  2. നാട്ടുവേഴാമ്പൽ
  3. പണ്ടൻ വേഴാമ്പൽ
  4. മലമുഴക്കി വേഴാമ്പൽ
"https://ml.wikipedia.org/w/index.php?title=വേഴാമ്പൽ&oldid=787253" എന്ന താളിൽനിന്ന് ശേഖരിച്ചത്