"വെബ് സെർവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
150 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
ചെറിയ തിരുത്ത്, ചിത്രത്തിന്റെ അടിക്കുറിപ്പ് തിരുത്തി
(ചെ.) (robot Modifying: ar:خادم ويب, hu:Webkiszolgáló)
(ചെറിയ തിരുത്ത്, ചിത്രത്തിന്റെ അടിക്കുറിപ്പ് തിരുത്തി)
[[Image:Inside and Rear of Webserver.jpg|thumb|right|380px|ഡെല്‍ കമ്പനി പവര്‍ എഡ്ജ് എന്ന വെബ്പേരില്‍ നിര്‍മ്മിക്കുന്ന സെര്‍വര്‍ കമ്പ്യൂട്ടറിന്റെ സെര്‍വറിന്റെ ഉള്‍ഭാഗം]]
[[ഇന്റര്‍നെറ്റ്|ഇന്റര്‍നെറ്റിലൂടെ]] [[ബ്രൌസര്‍|ബ്രൌസറുകളില്‍നിന്നും]] വരുന്ന [[എച്ച്.ടി.ടി.പി]] നിര്‍ദ്ദേശങ്ങളെ സ്വീകരിച്ച് ഉതകുന്ന രീതിയില്‍ മറുപടി നല്‍കുന്ന സോഫ്റ്റ്‌വെയറുകളാണ് '''വെബ് സെര്‍വറുകള്‍'''. വെബ് സെര്‍വ്വര്‍ പ്രോഗ്രാമുകള്‍ ഉള്ള കമ്പ്യൂട്ടറുകളെയും വെബ് സെര്‍വര്‍ എന്ന് തന്നെ വിളിക്കാറുണ്ട്. മുഖ്യമായും എച്ച്.ടി.ടി.പി. സന്ദേശങ്ങളാണ് വെബ് സെര്‍വറുകളുടെ വിവര വിനിമയത്തിന്റെ കാതല്‍ . ഇതിനാല്‍ ഇവയെ എച്ച്.ടി.ടി.പി. സെര്‍വര്‍ എന്നും വിളിക്കാം. കൂടാതെ പലതരം പ്രോഗ്രാമുകളെ സി.ജി.ഐ സംവിധാനത്തിലൂടെ പ്രവര്‍ത്തിപ്പിച്ച് അതിന്റെ ഔട്ട്പുട്ട് ബ്രൌസറുകളിലേക്കയയ്ക്കാനും വെബ് സെര്‍വറുകള്‍ക്കാവും.
 
2,501

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/76868" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി