"എ. ശ്രീധരമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[കേരളം|കേരളത്തിലെ]] ഒരു ചരിത്രകാരനും അദ്ധ്യാപകനുമായിരുന്നു '''പ്രൊഫ. എ. ശ്രീധരമേനോൻ''' )(ജനനം:1925 ഡിസംബർ 18 - മരണം:2010 ജൂലൈ 23)<ref>http://www.mathrubhumi.com/story.php?id=114962</ref>. [[2009]]-ൽ അദ്ദേഹത്തിന് [[പദ്മഭൂഷൺ]] പുരസ്കാരം ലഭിച്ചു.<ref>http://pib.nic.in/release/release.asp?relid=46983</ref> |

==ജീവിതരേഖ== |
|||
1925 ഡിസംബർ 18 ന് എറണാംകുളത്ത് ജനനം. പ്രാഥമിക വിദ്ധ്യാഭ്യാസത്തിനു ശേഷം മദ്രാസ് സർവകലാശാലയിൽ നിന്ന് ഇന്റർമീഡിയറ്റും മഹാരാജാസ് കോളേജിൽ നിന്ന് സ്വർണ്ണമെഡലോടെ ബിരുദവും കരസ്ഥമാക്കി. 1948 മദ്രാസ് സർവകലാശാലയിൽ നിന്നു തന്നെ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം. |
|||
== കൃതികൾ == |
== കൃതികൾ == |
05:46, 23 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിലെ ഒരു ചരിത്രകാരനും അദ്ധ്യാപകനുമായിരുന്നു പ്രൊഫ. എ. ശ്രീധരമേനോൻ )(ജനനം:1925 ഡിസംബർ 18 - മരണം:2010 ജൂലൈ 23)[1]. 2009-ൽ അദ്ദേഹത്തിന് പദ്മഭൂഷൺ പുരസ്കാരം ലഭിച്ചു.[2]
ജീവിതരേഖ
1925 ഡിസംബർ 18 ന് എറണാംകുളത്ത് ജനനം. പ്രാഥമിക വിദ്ധ്യാഭ്യാസത്തിനു ശേഷം മദ്രാസ് സർവകലാശാലയിൽ നിന്ന് ഇന്റർമീഡിയറ്റും മഹാരാജാസ് കോളേജിൽ നിന്ന് സ്വർണ്ണമെഡലോടെ ബിരുദവും കരസ്ഥമാക്കി. 1948 മദ്രാസ് സർവകലാശാലയിൽ നിന്നു തന്നെ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം.
കൃതികൾ
- കേരളചരിത്രം
- കേരള സംസ്കാരം
- കേരള ചരിത്ര ശില്പികൾ
- ഇന്ത്യാചരിത്രം (രണ്ടു വാല്യങ്ങളിൽ)
- കേരള രാഷ്ട്രീയ ചരിത്രം 1885-1957
- കേരളവും സ്വാതന്ത്ര്യ സമരവും
- സർ സി.പി.യും സ്വതന്ത്ര തിരുവിതാംകൂറും
- പുന്നപ്രവയലാറും കേരള ചരിത്രവും
- അമേരിക്കൻ മോഡൽ അറബിക്കടലിൽ - സർ സി.പി.യുടെ പരാജയപ്പെട്ട ഭരണപരിഷ്കാര നിർദ്ദേശം
- സ്വതന്ത്രതിരുവിതാംകൂർ വാദവും സർ സി.പി. എന്ന വില്ലനും