"ഉദാത്തഭൗതികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) പുതിയ ചിൽ ... |
(ചെ.) യന്ത്രം ചേർക്കുന്നു: ckb:فیزیکی کلاسیک |
||
വരി 25: | വരി 25: | ||
[[bs:Klasična fizika]] |
[[bs:Klasična fizika]] |
||
[[ca:Física clàssica]] |
[[ca:Física clàssica]] |
||
[[ckb:فیزیکی کلاسیک]] |
|||
[[cs:Klasická fyzika]] |
[[cs:Klasická fyzika]] |
||
[[de:Klassische Physik]] |
[[de:Klassische Physik]] |
15:26, 28 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉദയത്തിനുമുൻപ് ഉണ്ടായിട്ടുള്ള ഭൗതികശാസ്ത്ര തത്ത്വങ്ങളും സിദ്ധാന്തങ്ങളും എല്ലാം ചേരുന്നതാണ് ഉദാത്ത ഭൗതികം (Classical physics).
ഒറ്റനോട്ടത്തിൽ
വ്യാപനം
ഉദാത്ത ഭൗതികത്തിൽ വരുന്ന ഭൗതികശാസ്ത്രശാഖകളാണ്:
- ഉദാത്ത ബലതന്ത്രം
- ഉദാത്ത കയോസ് സിദ്ധാന്തം ഏവം നോൺലീനിയർ ഗതികം
- ഉദാത്ത താപഗതികം (മാക്സ്വെല്ലിന്റെ സമീകരണങ്ങൾ)
- ഉദാത്ത വിദ്യുത്ഗതികം
മിക്കപ്പോഴും
- വിശിഷ്ട ആപേക്ഷികതാസിദ്ധാന്തം, സാമാന്യ ആപേക്ഷികതാസിദ്ധാന്തം എന്നിവയും ഉദാത്ത ഭൗതികത്തിന്റെ ഭാഗമായി ഉൾപ്പെടുത്താറുണ്ട്.
വ്യത്യാസങ്ങൾ
ഉദാത്ത ഭൗതികം നവീന ഭൗതികത്തിൽ നിന്ന് വ്യത്യസ്തമാണ്. നവീനഭൗതികം എന്നത് ക്വാണ്ടം ഭൗതികത്തെയും തുടർന്ന് ഭൗതികശാസ്ത്രത്തിലുണ്ടായ വികാസങ്ങളെയും കുറിക്കുന്നു.