"രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
തിരുത്തലിനു സംഗ്രഹമില്ല
{{Infobox Mandir
|image = Ramanathar-temple.jpg
|creator = പാണ്ഡ്യ രാജാക്കന്മാർ
|latd = 9.288106 | longd = 79.317282
|proper_name = രാമനാഥ സ്വാമി തിരുക്കോവിൽ
|date_built = unknown
|primary_deity = രാമനാഥസ്വാമി: [[ശിവൻ]]
|architecture =
|location = [[രാമേശ്വരം]]
}}
തമിഴ്‌നാട്ടിലെ രാമേശ്വരം ദ്വീപിനുള്ളിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രമാണ് '''രാമനാഥസ്വാമി ക്ഷേത്രം'''. ശ്രീരാമൻ ഇവിടെ വച്ച് രാമ-രാവണ യുദ്ധത്തിൽ താൻ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടി ശിവനോട് പ്രാർത്ഥിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. ഈ ക്ഷേത്രം ഇന്ത്യയിലെ നാല് മഹത്തായ ഹൈന്ദവക്ഷേത്രങ്ങളിൽ (ചാരോ ധാം) ഒന്നായി കണക്കാക്കുന്നു. കൂടാതെ ദ്വാദശ [[ജ്യോതിർലിംഗം|ജ്യോതിർലിംഗങ്ങളിൽ]] തെക്കേയറ്റത്തുള്ള ക്ഷേത്രവുമാണ് ഇത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/693790" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി