"കെന്നി റോജേർസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
966 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: cs:Kenny Rogers)
(ചെ.) (പുതിയ ചിൽ ...)
|Img_capt = |
|Img_size = |
|Background = ഗായകന്‍ഗായകൻ |
|Birth_name = കെന്നത്ത് റേ<ref name="per A&E Biography special">per [[A&E Network|A&E]] Biography special</ref>റൊജേര്‍സ്റൊജേർസ്|
|Alias = |
|Born = {{birth date and age|1938|8|21}}
|Origin = [[ഹൂസ്റ്റണ്‍ഹൂസ്റ്റൺ]], [[ടെക്സസ്]], [[അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകള്‍ഐക്യനാടുകൾ|അമേരിക്ക]] |
|Instrument = [[ഗാനം]], [[ഗിത്താര്‍ഗിത്താർ]], [[ബേസ് ഗിത്താര്‍ഗിത്താർ]], [[ഹാര്‍മോണിയംഹാർമോണിയം]]|
|Genre = [[കണ്ട്രി പോപ്]], [[കണ്ട്രി ഗാനങ്ങള്‍ഗാനങ്ങൾ|നാട്ടിന്‍നാട്ടിൻ പുറഗാനങ്ങള്‍പുറഗാനങ്ങൾ]]
|Occupation = [[ഗായനന്‍ഗായനൻ]]-[[ഗാനരചയിതാവ്]], [[അഭിനേതാവ്]], [[ഗാന നിര്‍മ്മാതാവ്നിർമ്മാതാവ്]]
|Years_active = [[1958]] – ഇന്നുവരെ |
|Label = ക്യൂ റെക്കോര്‍ഡ്സ്റെക്കോർഡ്സ്, കാള്‍ട്ടണ്‍കാൾട്ടൺ റെക്കോര്‍ഡ്സ്റെക്കോർഡ്സ്, [[മെര്‍കുറിമെർകുറി റെക്കോര്‍ഡ്സ്റെക്കോർഡ്സ്]], [[യുണൈറ്റഡ് ആര്‍ടിസ്റ്റ്സ്ആർടിസ്റ്റ്സ് റെക്കോര്‍ഡ്സ്റെക്കോർഡ്സ്]], [[ആര്‍സി‌എആർസി‌എ റെക്കോര്‍ഡ്സ്റെക്കോർഡ്സ്]], [[റെപ്രിസ് റെക്കോര്‍ഡ്സ്റെക്കോർഡ്സ്]],[[ജയന്റ് റെക്കോര്‍ഡ്സ്റെക്കോർഡ്സ്]], [[അറ്റ്ലാന്റിക് റെക്കോര്‍ഡ്സ്റെക്കോർഡ്സ്]] , [[കര്‍ബ്കർബ് റെക്കോര്‍ഡ്സ്റെക്കോർഡ്സ്]], [[ഡ്രീംകാച്ചര്‍ഡ്രീംകാച്ചർ]], [[കാപ്പിട്ടോള്‍കാപ്പിട്ടോൾ നാഷ്‌വില്ല്Nashville]], [[ഡബിള്യുഎ]] |
|Associated_acts = [[New Christy Minstrels]], [[The First Edition]],[[Glen Campbell]], [[Dolly Parton]], [[Dottie West]] |
|URL = [http://www.kennyrogers.com/ www.kennyrogers.com] |
}}
 
അമേരിക്കക്കാരനായ കണ്‍‌ട്രികൺ‌ട്രി ഗായകനും ഗാനരചയിതാവും അഭിനേതാവും വ്യവസായിയുമാണ്‌ '''കെന്നി റോജേര്‍സ്റോജേർസ്'''. (ജനനം:August 21, 1938). യഥാര്‍ത്ഥനാമംയഥാർത്ഥനാമം:'' കെന്നത്ത് റേ''<ref name="per A&E Biography special"/>. വിജയകരമായ കലാജീവിതത്തിനിടയില്‍കലാജീവിതത്തിനിടയിൽ വിവിധ ഗാനവിഭാഗങ്ങളിലായി 70ഓളം അതിപ്രശസ്തഗാനങ്ങള്‍അതിപ്രശസ്തഗാനങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. അമേരിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട ഗാനങ്ങളുടെ പട്ടികയില്‍പട്ടികയിൽ 420 ആഴ്ചകള്‍ആഴ്ചകൾ അദ്ദേഹത്തിന്റെ വിവിധപാട്ടുകള്‍വിവിധപാട്ടുകൾ തുടര്‍ന്നിട്ടുണ്ട്തുടർന്നിട്ടുണ്ട്.
 
ഗാംബ്ലറ്, കെന്നി എന്നീ രണ്ട് ആല്‍ബങ്ങള്‍ആൽബങ്ങൾ [[എബൗട്ട്.കോം|എബൗട്ട്.കോമിന്റെ]] 'ഇതുവരെ ഏറ്റവും സ്വാധിനിച്ചിട്ടുള്ള 200 ആല്‍ബങ്ങള്‍ആൽബങ്ങൾ' എന്നതിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
<ref>http://countrymusic.about.com/library/top200albums/bltop200.htm ''Gambler'' & ''Kenny'' are on [[About.com]]'s poll of "The 200 Most Influential Country Albums Ever"</ref> 1986-ല്‍ എക്കാലത്തേയും ഏറ്റവും പ്രിയപ്പെട്ട ഗായകന്‍ഗായകൻ എന്ന ബഹുമതി [[യുഎസ്‌എ ടുഡേ]] യും[[പീപ്പ്‌ള്‍പീപ്പ്‌ൾ|പീപ്പ്‌ളും]] അദ്ദേഹത്തിനു നല്‍കുകയുണ്ടായിനൽകുകയുണ്ടായി.<ref>http://countrymusic.about.com/library/blkrogersfacts.htm
voted 1986 "Favorite Singer of All-Time" by readers of [[USA Today]] and [[People (magazine)|People]]</ref> സാമൂഹ്യക്ഷേമപ്രവര്‍ത്തനത്തിനുംസാമൂഹ്യക്ഷേമപ്രവർത്തനത്തിനും ഗാനങ്ങള്‍ക്കുമായിഗാനങ്ങൾക്കുമായി അദ്ദേഹത്തിന്‌ നിരവധി പുരസ്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്. അമേരിക്കന്‍അമേരിക്കൻ മൂസിക് അവാര്‍ഡ്അവാർഡ്, ഗ്രാമി അവാര്‍ഡ്അവാർഡ്, അക്കാഡമി ഓഫ് മൂസിക് അവാര്‍ഡ്അവാർഡ്, കണ്ട്രി മൂസിക് അസോസിയേഷന്‍അസോസിയേഷൻ അവാര്‍ഡ്അവാർഡ് എന്നിവ അതിലെ പ്രധാനപ്പെട്ടവ. <ref>[http://www.cmt.com/artists/news/1479673/10092003/rogers_kenny.jhtml CMT.com : Kenny Rogers : Rogers Receives Lifetime Achievement Award]</ref>
അടുത്തകാലത്ത് പ്രശസ്തമായ ആല്‍ബംആൽബം "വാട്ടര്‍വാട്ടർ & ബ്രിഡ്ജസ്" ആണ്‌. ഇത് ബില്‍ബോഡ്ബിൽബോഡ്, കണ്ട്രി ആല്‍ബങ്ങളുടെആൽബങ്ങളുടെ വില്പനയില്‍വില്പനയിൽ 5-‍ാം സ്ഥാനത്തെത്തിയിരുന്നു. ''ഐ കാന്‍‍ട്കാൻ‍ട് അണ്‍ലവ്അൺലവ് യൂ'' എന്ന അതിലെ ഒരു ഗാനം ഏറ്റവും കേള്‍ക്കുന്നകേൾക്കുന്ന ഗാനങ്ങളുടെ പട്ടികയിലുമെത്തി. വിന്നര്‍വിന്നർ ടേക്സ് ആള്‍ആൾ, ദ ഫൈനല്‍ഫൈനൽ റോള്‍റോൾ ഓഫ് തെ ഡൈസ് എന്നീ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
== ജീവിതരേഖ ==
ഒരു മരാശാരിയായിരുന്ന ഫ്ലോയ്ഡ് റോജേര്‍സിനുംറോജേർസിനും നര്‍സായിരുന്നനർസായിരുന്ന ഭാര്യ ലൂസിലിനും പിറന്ന ഏഴുമക്കളില്‍ഏഴുമക്കളിൽ നാലാമനായിരുന്നു കെന്നത്ത്. [[ഹൂസ്റ്റണ്‍ഹൂസ്റ്റൺ (ടെക്സാസ്)‌|ഹൂസ്റ്റണിലെ]] ജെഫേര്‍സണ്‍ജെഫേർസൺ ഡേവിസ് ഹൈസ്കൂളില്‍ഹൈസ്കൂളിൽ നിന്നും അദ്ദേഹം ബിരുദമെടുത്തു. അഞ്ച് തവണ വിവാഹം കഴിച്ചിട്ടുള്ള അദ്ദേഹത്തിന്‍റെഅദ്ദേഹത്തിൻറെ ഇപ്പോഴത്തെ ഭാര്യ വാന്‍ഡവാൻഡ മില്ലര്‍മില്ലർ ആണ്. നാലാമത്തെ ഭാര്യ പ്രശസ്ത നടിയായിരുന്ന മറിയാന്‍മറിയാൻ ഗോര്‍ഡണ്‍ഗോർഡൺ റോജേര്‍സ്റോജേർസ് ആയിരുന്നു. അദ്ദേഹത്തിന് ഒരു മകളും നാല് ആണ്മക്കളും ഉണ്ട്. ഇതില്‍ഇതിൽ അദ്ദേഹത്തിന് 65 വയസ്സുള്ളപ്പോള്‍വയസ്സുള്ളപ്പോൾ ഉണ്ടായ ഇരട്ടകളും പെടുന്നു.
 
== ഗാന രംഗത്ത് ==
[[1950]]-ന്റ്റെ മധ്യത്തോടെ സ്കോളേര്‍സ്സ്കോളേർസ് എന്ന ഡൂ-വോപ് സംഘവുമൊത്ത് വളരെ പ്രശസ്തമായ “പുവര്‍“പുവർ ലിറ്റില്‍ലിറ്റിൽ ഡോഗീ” എന്ന ഗാനം നിര്‍മ്മിച്ചതോടെയാണ്നിർമ്മിച്ചതോടെയാണ് ഗാന രംഗത്ത് അദ്ദേഹത്തിന്‍റെഅദ്ദേഹത്തിൻറെ സാധന ആരംഭിച്ചത്. ഈ ഗാനത്തിന്‍റെഗാനത്തിൻറെ പ്രധന ഗായകന്‍ഗായകൻ റോജേര്‍സ്റോജേർസ് ആയിരുന്നില്ല. രണ്ട് ഗാനങ്ങള്‍ഗാനങ്ങൾ കൂടി നിര്‍മ്മിച്ചതോടെനിർമ്മിച്ചതോടെ പ്രധാനഗായകന്‍പ്രധാനഗായകൻ ഒറ്റക്ക് പാടാനാരംഭിക്കുകയും സംഘം ശിഥിലമാകുകയും ചെയ്തു. അതോടെ കെന്നി റോജേര്‍സുംറോജേർസും സ്വന്തമായി “ദാറ്റ് ക്രേസി ഫീലിങ്ങ്” എന്ന ഗാനം നിര്‍മ്മിച്ചുനിർമ്മിച്ചു.(1958). എന്നാല്‍എന്നാൽ ഗാനവില്പന കുറഞ്ഞതോടെ അദ്ദേഹം ദ ബോബി ഡൊള്‍ഡൊൾ ട്രയോ എന്ന ജാസ് സംഘത്തില്‍സംഘത്തിൽ ചേര്‍ന്നുചേർന്നു. ഈ സംഘം നിരവധി ആരാധക സംഘങ്ങള്‍ക്കായിസംഘങ്ങൾക്കായി പാട്ടുകള്‍പാട്ടുകൾ പാടുകയും കൊളംബിയ റെക്കോഡ്സിനുവേണ്ടി ഗാനം നിര്‍മ്മിക്കുകയുംനിർമ്മിക്കുകയും ചെയ്തിരുന്നു. ഈ സംഘം 1965-ല് പിരിഞ്ഞു. താമസിയാതെ മെര്‍കുറിമെർകുറി റെക്കോഡ്സിനുവേണ്ടി അദ്ദേഹം “ഹീറ്സ് ദാറ്റ് റെയ്നി ഡേ” എന്ന പാട്ടു നിര്‍മ്മിക്കുകയുംനിർമ്മിക്കുകയും അത് പരാജയപ്പെടുകയും ചെയ്തു. മിക്കി ഗില്ലി, എഡ്ഡി അര്‍ണോള്‍ഡ്അർണോൾഡ് തുടങ്ങി അക്കാലത്തെ പ്രശസ്ത പാട്ടുകാര്ക്കു വേണ്ടി ഗാനരചയിതാവ്, നിര്‍മ്മാതാവ്നിർമ്മാതാവ്, സം‍വിധായകന്‍സം‍വിധായകൻ എന്നീ നിലകളിലും അദ്ദേഹം ജോലിയെടുത്തിട്ടുണ്ട്. 1966-ല് ന്യൂ ക്രിസ്റ്റി മിന്‍സ്റ്റ്രെല്‍‍സില്‍മിൻസ്റ്റ്രെൽ‍സിൽ ഗായകനും ബേസ് ഗിറ്റാര്‍ഗിറ്റാർ വായനക്കാരനുമായി അദ്ദേഹം ചേര്‍ന്നുചേർന്നു.
 
മിന്‍സ്റ്റ്രെത്സ്മിൻസ്റ്റ്രെത്സ് പ്രതീക്ഷിച്ച വിജയം സമ്മാനിക്കാതായപ്പോള്‍സമ്മാനിക്കാതായപ്പോൾ, കെന്നിയും മറ്റംഗങ്ങളായ മൈക് സെറ്റ്ല്, ടെറി വില്ല്യംസ്, തെല്‍മതെൽമ ക്യാമാച്ചോ എന്നിവര്‍എന്നിവർ അവിടം വിട്ട് ''ദ ഫര്‍സ്ഫർസ് എഡിഷന്‍എഡിഷൻ'' എന്ന ഗായകസംഘം ആരംഭിച്ചു. 1967 തുടങ്ങിയ ഈ സംഘം പിന്നീട് ''കെന്നി റോജേര്‍സ്റോജേർസ് ആന്‍ഡ്ആൻഡ്ഫര്‍സ്റ്റ്ഫർസ്റ്റ് എഡിഷന്'' എന്ന് പുനര്‍പുനർ നാമകരണം ചെയ്യപ്പെട്ടു. തുടര്‍ന്ന്തുടർന്ന് ഹിറ്റ് ഗാനങ്ങളുടെ ഒരു നിരതന്നെ ഉണ്ടായി. സംതിങ്ങ് ബര്‍ണിങ്ങ്ബർണിങ്ങ്, റൂബി ഡോണ്ട് ടേക്ക് യോര്‍യോർ ലവ് റ്റു ടൌണ്‍ടൌൺ, റൂബന്‍റൂബൻ ജേംസ്, ജസ്റ്റ് ഡ്രോപ്ഡ് ഇന്‍ഇൻ, എന്നിവ അതില്‍അതിൽ ചിലതുമാത്രം. ഇക്കാലത്ത് കെന്നി മുടി നീട്ടി വളര്‍ത്തിവളർത്തി, ഒരു കാതില്‍കാതിൽ കടുക്കനുമണിഞ്ഞ്, ഇളം ചുവപ്പ് കണ്ണടയും ധരിച്ച് ഹിപ്പികളുടേതു പോലെയാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. ആരാധകര്‍ആരാധകർ സ്നേഹത്തോടെ ഹിപ്പിക്കെന്നി എന്നാണു പില്‍ക്കാലത്തെപിൽക്കാലത്തെ ഇതിനെ വിളിച്ചിരുന്നത്. അക്കാലത്തെ പാട്ടിനേക്കാളും മൃദുവായ സ്വരമാണ് അദ്ദേഹത്തിന്‍റെഅദ്ദേഹത്തിൻറെ പില്‍ക്കാലഗാനങ്ങളില്‍പിൽക്കാലഗാനങ്ങളിൽ കേള്‍ക്കാനായത്കേൾക്കാനായത്.
 
1976-ല് ഈ സംഘം പിളര്‍ന്നതോടെപിളർന്നതോടെ റോജേര്‍സ്റോജേർസ് സ്വന്തമായി പാട്ടുകള്‍പാട്ടുകൾ പാടാനാരംഭിച്ചു. യാത്രക്കിടയില്‍യാത്രക്കിടയിൽ പാടുന്ന തരം ഗാനാലാപന ശൈലിയാണ് പിന്നീട് അദ്ദേഹം തുടര്‍ന്നത്തുടർന്നത്. ഇത് മൂലം കണ്ട്രി, പോപ് എന്നീ രണ്ടുവിഭാഗം ആസ്വാധകരും അദ്ദേഹത്തിന്‍റെഅദ്ദേഹത്തിൻറെ പാട്ടുകള്‍പാട്ടുകൾ ശ്രവിച്ചുതുടങ്ങി.
 
 
== പരാമർശങ്ങൾ ==
== പരാമര്‍ശങ്ങള്‍ ==
<References/>
 
[[വർഗ്ഗം:അമേരിക്കൻ കൺ‌ട്രി ഗായകർ]]
[[വര്‍ഗ്ഗം:അമേരിക്കന്‍ കണ്‍‌ട്രി ഗായകര്‍]]
[[വർഗ്ഗം:അമേരിക്കൻ ഗാന രചയിതാക്കൾ]]
[[വര്‍ഗ്ഗം:അമേരിക്കന്‍ ഗാന രചയിതാക്കള്‍]]
[[വർഗ്ഗം:അമേരിക്കൻ അഭിനേതാക്കൾ]]
[[വര്‍ഗ്ഗം:അമേരിക്കന്‍ അഭിനേതാക്കള്‍]]
[[വർഗ്ഗം:അമേരിക്കൻ വ്യവസായികൾ]]
[[വര്‍ഗ്ഗം:അമേരിക്കന്‍ വ്യവസായികള്‍]]
 
[[ar:كيني روجرز]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/672121" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി